in ,

LOVELOVE OMGOMG

നെയ്മറിന്റെ അൽ ഹിലാലിന് മുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ്..

കേരള ബ്ലാസ്റ്റേഴ്‌സ് ലോകത്തിലെ ഏറ്റവും മികച്ച ആരാധകരുള്ള ടീം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമും ബ്ലാസ്റ്റേഴ്‌സ് തന്നെയാണ്. സമൂഹ മാധ്യമങ്ങളിൽ എന്ത് ലിസ്റ്റ് എടുത്താലും ബ്ലാസ്റ്റേഴ്‌സ് തന്നെയാവും മുന്നിൽ. ഏത് ഒരു ഫാൻ വോട്ടിങ് എടുത്താലും ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് മുന്നിൽ.

ഏഷ്യയിലെയും മികച്ച ആരാധകരുള്ള ടീം തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് എന്ന് ഇപ്പോൾ തെളിയിക്കുന്ന ഒരു കണക്ക് പുറത്ത് വന്നിരികയാണ്.ഒക്ടോബറിലെ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ എൻഗേജ്മെന്റിലാണ് ബ്ലാസ്റ്റേഴ്‌സ് അൽ ഹിലാലിന് മുന്നിൽ എത്തിയിരിക്കുന്നത്. റൊണാൾഡോയുടെ അൽ നാസർ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ളത്.

പ്രമുഖ പേജായാ ഡിപ്പോർഫിനാൻസാണ് ഈ ലിസ്റ്റ് പുറത്ത് വിട്ടത്.അൽ നാസർ ബ്ലാസ്റ്റേഴ്‌സിനെക്കാൾ ഒരുപാട് മുന്നിലാണ് ഈ ലിസ്റ്റിൽ. ലിസ്റ്റ് ചുവടെ കൊടുക്കുന്നു

അവർക്ക് മുന്നിൽ ഗോൾ അടിച്ചു താൻ ആഘോഷിക്കും, വെല്ലുവിളിയുമായി മുൻ ബ്ലാസ്റ്റേഴ്‌സ് താരം..

ബ്ലാസ്റ്റേഴ്‌സ് ഒരു ഡോമീസ്റ്റിക് താരത്തെ സ്വന്തമാക്കിയിരുന്നു. എന്നാൽ!!..