in ,

OMGOMG CryCry LOVELOVE LOLLOL AngryAngry

ബ്ലാസ്റ്റേഴ്‌സ് ഒരു ഡോമീസ്റ്റിക് താരത്തെ സ്വന്തമാക്കിയിരുന്നു. എന്നാൽ!!..

Milos Drincic of Kerala Blasters FC during Match 38 of the Indian Super League (ISL) 2023-24 season, played between Kerala Blasters FC and Hyderabad FC held at Jawaharlal Nehru International Stadium, Kochi on November 25, 2023. AK BijuRaj/Focus Sports/ISL

കേരള ബ്ലാസ്റ്റേഴ്‌സ് എന്നും മികച്ച ആഭ്യന്തര താരങ്ങളെ വളർത്തി എടുക്കനതിൽ മിടുക്കരാണ്. പല യുവ താരങ്ങളും ബ്ലാസ്റ്റേഴ്‌സിൽ എത്തി ഐ എസ് എല്ലിൽ ഇതിഹാസങ്ങൾ രചിച്ചിട്ടുണ്ട്. സഹൽ അബ്ദുൽ സമദ് തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണവും. എന്നാൽ ഒരു ഞെട്ടിക്കുന്ന വാർത്ത ഇപ്പോൾ പുറത്ത് വരുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഡോമീസ്റ്റിക് താരത്തെ ഈ സീസണിൽ സ്വന്തമാക്കിയിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത പുറത്ത് വിട്ടത്. തന്റെ ട്രാൻസഫർ സീക്രെട്ട് എന്നാ പരമ്പരയുടെ ഭാഗമായിയാണ് അദ്ദേഹം ഈ വാർത്ത പുറത്ത് വിട്ടത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഡോമീസ്സറ്റിക് താരത്തെ സ്വന്തമാക്കിയിരുന്നു.പേർസണൽ ടെർമസ് എല്ലാം അംഗീകരിച്ചിരുന്നു.കോൺട്രാക്റ്റും കൃത്യമായി അംഗീകരിച്ചിരുന്നു.എന്നാൽ നിർഭാഗ്യ വശാൽ ഈ താരത്തിന് മെഡിക്കൽസ് പാസ്സ് ആവാൻ കഴിഞ്ഞില്ല.അത് കൊണ്ട് ഈ ട്രാൻസഫർ നടന്നില്ല. എന്നാൽ ഈ താരം ആരാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

നെയ്മറിന്റെ അൽ ഹിലാലിന് മുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ്..

വീണ്ടും വീണ്ടും ചക്കര ലൂണ😍🔥ബ്ലാസ്റ്റേഴ്സിന്റെ രണ്ട് കിടിലൻ താരങ്ങൾ isl ഇലവനിൽ💥