in

LOLLOL AngryAngry LOVELOVE CryCry OMGOMG

അവർക്ക് മുന്നിൽ ഗോൾ അടിച്ചു താൻ ആഘോഷിക്കും, വെല്ലുവിളിയുമായി മുൻ ബ്ലാസ്റ്റേഴ്‌സ് താരം..

നാളെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ് സി മത്സരം.കൊച്ചിയാണ് വേദി. ലീഗിലെ ഒന്നാം സ്ഥാനം തിരകെ പിടിക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.ചെന്നൈയിൻ രണ്ടും കല്പിച്ചു തന്നെയാണ്.

ബ്ലാസ്റ്റേഴ്‌സ് മുൻ താരവും ഇപ്പോൾ ചെന്നൈയിൻ താരവുമായ വിൻസിയുടെ വാക്കുകൾ ഇത് വ്യക്തമാക്കുനതാണ്. അദ്ദേഹത്തിന് പറയാനുള്ളത് ഇങ്ങനെയാണ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാ.

ഞാൻ അവർക്ക് ഒപ്പം കളിച്ച താരമാണ്.പോസിറ്റീവ് ആയി ഇരിക്കുകയാണ് താൻ. അവിടെ നിന്ന് മൂന്നു പോയിന്റ് തനിക്ക് വേണം.തങ്ങൾ എവിടെ പോയാലും ഏറ്റവും മികച്ചത് നൽകുന്നവരാണ്.അത് കൊണ്ട് തന്നെ ഈ കൊല്ലം താൻ സ്കോർ ചെയ്യും, താൻ അവിടെ ആഘോഷിക്കുകയും ചെയ്യും

പേപ്രക്ക് പൂർണ പിന്തുണയുമായി ഇവാൻ ആശാൻ, ആശാൻ പറയുന്നത് ഇങ്ങനെ..

നെയ്മറിന്റെ അൽ ഹിലാലിന് മുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ്..