in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യ വേദി ഏത്??

ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം വേദിയായ തിലക് മൈതാനിയാണ് ഈ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യവേദി.തിലക് മൈതാനിയിലെ ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ കണക്കുകൾ ഇപ്രകാരമാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം വേദിയായ തിലക് മൈതാനിയാണ് ഈ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യവേദി.തിലക് മൈതാനിയിലെ ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ കണക്കുകൾ ഇപ്രകാരമാണ്.

ആകെ മത്സരങ്ങൾ -14
വിജയങ്ങൾ -8
സമനില -5
തോൽവി -1
ആകെ നേടിയ ഗോളുകൾ -24
വഴങ്ങിയ ഗോളുകൾ – 11
ക്ലീൻ ഷീറ്റ് -5
നേടിയ പോയിന്റുകൾ – 29

ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ ഈ സീസണിൽ ഒട്ടേറെ ക്ലബ്‌ റെക്കോർഡുകൾ തകർത്തു കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറുന്നത്.ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയം, ഒരു സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ്, ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയിന്റ് അങ്ങനെ നീളുന്നു റെക്കോർഡുകൾ.

ഞായറാഴ്ച ഹൈദരാബാദ് എഫ് സി ക്കെതിരെയാണ് ഫൈനൽ.രണ്ട് വർഷങ്ങൾക്ക് ശേഷം സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഫൈനലിനുണ്ട്.ഇതിനോടകം ഫൈനലിനുള്ള ടിക്കറ്റുകൾ മുഴുവൻ വിറ്റ് കഴിഞ്ഞു.

ഗാലറി മഞ്ഞ കടലാകുമെന്ന് ഏറെ കുറെ ഉറപ്പാണ്. ആർത്തുരിമ്പുനാ മഞ്ഞ കടലിൻ മുന്നിൽ ചരിത്രത്തിലെ ആദ്യ കിരീടമാണ് ഇവാൻ വുകമനോവിച്ചിന്റെയും കൂട്ടരുടെയും ലക്ഷ്യം.

ലെവൻണ്ടോസ്കി ബയേൺ വിടുന്നു..

ആരാധകർക്ക് വേണ്ടി കിരീടം നേടുകയെന്നത് തങ്ങളുടെ കടമയാണെന്ന് ഇവാൻ വുകമനോവിച്..