in , , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ലെവൻണ്ടോസ്കി ബയേൺ വിടുന്നു..

2014 ലാണ് താരം ബോറുസിയ ഡോർമുണ്ടിൽ നിന്ന് ബയേൺ മ്യുണിക്കിലെത്തിയത്. ബയേൺ വേണ്ടി ചാമ്പ്യൻസ് ലീഗും ക്ലബ്‌ ലോകകപ്പും അടക്കം ലഭിക്കാവുന്ന എല്ലാ ട്രോഫിയും അദ്ദേഹം അല്ലിയൻസ് അരിനയിലെത്തിച്ചു.നിലവിൽ 2023 ജൂൺ വരെ താരത്തിന് ബയേണിൽ കരാറുണ്ട്.

ബയേൺ മ്യുണിക് സൂപ്പർ താരം റോബെർട്ടോ ലെവൻണ്ടോസ്കി ഈ സീസൺ അവസാനത്തോടെ ബയേൺ മ്യുണിക് വിടുന്നു. പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റോമാനോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

സൂപ്പർ താരത്തിന്റെ ഏജന്റാണ് ലേവേണ്ടോസ്കി ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്‌ വിടുമെന്ന് വെളുപ്പെടുത്തിയത്.ബയേൺ ഇത് വരെയും താനുമായി ബന്ധപെട്ടിട്ടില്ല എന്നാണ് താരത്തിന്റെ ഏജന്റായ പിനി സാഹാവി വ്യക്തമാക്കുന്നത്.

നിലവിൽ ബയേൺ മ്യുണിക്കിൽ താരം സന്തോഷവാനല്ലെന്നു ഫാബ്രിസിയോ കൂട്ടിച്ചേർക്കുന്നു.സമ്മറിൽ നല്ല ഒരു ഓഫർ ബയേൺ നൽകിയില്ലെങ്കിൽ താരം ക്ലബ്‌ വിട്ടേക്കും.

2014 ലാണ് താരം ബോറുസിയ ഡോർമുണ്ടിൽ നിന്ന് ബയേൺ മ്യുണിക്കിലെത്തിയത്. ബയേൺ വേണ്ടി ചാമ്പ്യൻസ് ലീഗും ക്ലബ്‌ ലോകകപ്പും അടക്കം ലഭിക്കാവുന്ന എല്ലാ ട്രോഫിയും അദ്ദേഹം അല്ലിയൻസ് അരിനയിലെത്തിച്ചു.നിലവിൽ 2023 ജൂൺ വരെ താരത്തിന് ബയേണിൽ കരാറുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിനെ അഭിനന്ദിച്ചുകൊണ്ട് മുൻ സൂപ്പർ താരം രംഗത്ത്…

ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യ വേദി ഏത്??