in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

കേരള ബ്ലാസ്റ്റേഴ്‌സിനെ അഭിനന്ദിച്ചുകൊണ്ട് മുൻ സൂപ്പർ താരം രംഗത്ത്…

കേരള ബ്ലാസ്റ്റേഴ്‌സിനെ അഭിനന്ദിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്‌സിൻറെ മുൻ സൂപ്പർ താരം രംഗത്ത്.കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ആരാധകർ സ്നേഹത്തോടെ ഹ്യൂമേട്ടൻ എന്ന് വിളിക്കുന്ന ഇയാൻ ഹ്യുമാണ് അഭിനന്ദനവുമായി രംഗത്ത് വന്നത്.

കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂര് എഫ് സി യും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ഇരു പാദങ്ങളിലുയി 2-1 എന്നാ ഗോൾ നിലയിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് കുതിച്ചതിന് പിന്നാലെയാണ് ഹ്യും അഭിനന്ദനവുമായി രംഗത്ത് വന്നത്.

തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ താരം അഭിനന്ദിച്ചത്. അദ്ദേഹത്തിന്റെ ട്വീറ്റലേക്ക്.

മാർച്ച്‌ 20 ന്നാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി 28 മത്സരങ്ങളിൽ നിന്ന് 10 ഗോളും മൂന്നു അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ വാർത്ത..

ലെവൻണ്ടോസ്കി ബയേൺ വിടുന്നു..