in , ,

LOVELOVE CryCry LOLLOL AngryAngry OMGOMG

ആരാധകർക്ക് വേണ്ടി കിരീടം നേടുകയെന്നത് തങ്ങളുടെ കടമയാണെന്ന് ഇവാൻ വുകമനോവിച്..

എ ടി കെ യെ സെമിയുടെ ഇരുപാദങ്ങളിലുമായി മറികടന്നാണ് ഹൈദരാബാദ് തങ്ങളുടെ ആദ്യത്തെ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലേക്ക് കുതിച്ചത്. ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെയാണ് സെമിയിൽ മറികടന്നത്. ഫൈനൽ മാർച്ച്‌ 20 ന്നാണ് നിശ്ചയിച്ചിരിക്കുന്നത്.

ആരാധകർക്ക് വേണ്ടി കിരീടം നേടുകയെന്നത് തങ്ങളുടെ കടമയാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്. ഇന്ത്യൻ സൂപ്പർ ലീഗിന് ഔദ്യോഗികമായി കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

കേരളത്തിൽ നിന്ന് 1000 കണക്കിന് ആരാധകരാണ് തങ്ങൾ ഗോവയിലേക്ക് വരുകയാണെന്ന് സന്ദേശങ്ങൾ അയക്കുന്നത്.അത് കൊണ്ട് തന്നെ ആരാധകർക്ക് വേണ്ടി കിരീടം നേടുകയെന്നത് ഞങ്ങളുടെ കടമയാണ്. അത് ഞങ്ങളുടെ ബാധ്യതയാണെന്ന് ഇവാൻ വുകമനോവിച് കൂട്ടിച്ചേർത്തു.

ഐ എസ് ൽ ഫൈനലിലേക്ക് തങ്ങൾ എന്നും എത്തുകയില്ലെന്നും അത് കൊണ്ട് തന്നെ തങ്ങൾ സന്തോഷവാന്മാരാണെന്നും ഹൈദരാബാദ് എഫ് സി പരിശീലകൻ മാനുവേൽ മാർക്കസ് പ്രതികരിച്ചു.

എ ടി കെ യെ സെമിയുടെ ഇരുപാദങ്ങളിലുമായി മറികടന്നാണ് ഹൈദരാബാദ് തങ്ങളുടെ ആദ്യത്തെ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലേക്ക് കുതിച്ചത്. ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെയാണ് സെമിയിൽ മറികടന്നത്. ഫൈനൽ മാർച്ച്‌ 20 ന്നാണ് നിശ്ചയിച്ചിരിക്കുന്നത്.

ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യ വേദി ഏത്??

അഡ്രയൻ ലൂണയെ എല്ലാരും മാതൃകയാക്കേണ്ടേ താരമാണെന്ന് മുൻ ഇന്ത്യൻ താരം