in

LOVELOVE OMGOMG LOLLOL AngryAngry CryCry

പ്രതിസന്ധികൾക്ക് ഇടയിൽ ബ്ലാസ്റ്റേഴ്സ് ഒരു സൈനിങ് പൂർത്തിയാക്കി.

വർഷങ്ങൾക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലാണ് നിലവിൽ. ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഒരു വിജയം പോലും സ്വന്തമാക്കിട്ടില്ല. ഇവാൻ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇത് ആദ്യമായിയാണ് ബ്ലാസ്റ്റേഴ്‌സിന് ഇങ്ങനെ ഒരു തകർച്ച. നിലവിൽ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്താണ്.

15 കളികളിൽ നിന്ന് 26 പോയിന്റ്  ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം എഫ് സി ഗോവക്കെതിരെയാണ്.പക്ഷെ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഒരു സൈനിങ് പൂർത്തിയാക്കി എന്നാ വാർത്ത പുറത്ത് വന്നിരിക്കുകയാണ്.90ണ്ട് സ്റ്റോപ്പജാണ് ഈ വാർത്ത പുറത്ത് വിട്ടത്.

ഇന്ത്യൻ അണ്ടർ -19 ടീമിന്റെ മുന്നേറ്റനിര താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.ഡയമൺ ഹാർബർ എഫ് സി യിൽ നിന്ന് പാർത് ദേവനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.ജമ്മു കശ്മീരാണ് താരത്തിന്റെ ദേശം. ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിന് വേണ്ടിയാകും താരം കളിക്കുക.

സൂപ്പർ താരങ്ങളുടെ പരിക്ക് പ്രശ്നമാകുമോ? ഒരേസമയം സന്തോഷവാർത്തയും സങ്കടവാർത്തയും നൽകി കോച്ച്..

ഗോവക്കെതിരെ കൊച്ചിയിൽ കളിക്കാൻ ദിമിത്രിയോസ് തിരികെ വരുമോ? പുതിയ അപ്ഡേറ്റ് ഇതാണ്🥵🔥