in ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ഗോവക്കെതിരെ കൊച്ചിയിൽ കളിക്കാൻ ദിമിത്രിയോസ് തിരികെ വരുമോ? പുതിയ അപ്ഡേറ്റ് ഇതാണ്🥵🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ അവസാന മത്സരങ്ങളിൽ തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ നേരിടുന്നത് ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിൽ മുൻനിരയിലുള്ള ടീമിനെയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ശക്തരായ എഫ്സി ഗോവയെയാണ് ഈ മാസം 25ന് ഞായറാഴ്ച നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം ആരാധകർക്ക് മുന്നിൽ വച്ച് നേരിടുന്നത്. അതേസമയം അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ ഒരുഗോളിന്റെ പരാജയമാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.

ഈ മത്സരത്തിൽ സച്ചിൻ സുരേഷ്, മാർക്കോ ലെസ്‌കോവിച് തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിക്ക് ബാധിച്ചിരുന്നു. ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് പരിക്ക് ബാധിച്ചുവെങ്കിലും മത്സരത്തിനു മുൻപായി ബ്ലാസ്റ്റേഴ്‌സ് സൂപ്പർ വിദേശ താരത്തിന് പരിക്ക് ബാധിച്ച വാർത്ത ആരാധകരെ നിരാശരാക്കി.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ വിദേശ താരമായ ദിമിത്രിയോസ് ഡയമന്റാകോസിനാണ് പരിക്ക് കാരണം ചെന്നൈയിനെതിരെയുള്ള മത്സരം നഷ്ടമായത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം നൽകുന്ന അപ്ഡേറ്റ് ആണ് സൂപ്പർ താരത്തിന്റെ കാര്യത്തിൽ പുറത്തുവന്നത്. എഫ്സി ഗോവയുമായി നടക്കുന്ന അടുത്ത മത്സരത്തിലേക്ക് ദിമിത്രിയോസ് ഡയമന്റാകോസ് ഉണ്ടാവുമെന്നാണ് അപ്ഡേറ്റ്.

പ്രതിസന്ധികൾക്ക് ഇടയിൽ ബ്ലാസ്റ്റേഴ്സ് ഒരു സൈനിങ് പൂർത്തിയാക്കി.

ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി, പരിക്ക് കാരണം സൂപ്പർ താരം സീസണിൽ കളിച്ചേക്കില്ല🥵