in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു വിദേശ ഡിഫെൻസീവ് മിഡ് ഫീൽഡർ എത്തുന്നു..

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. അദ്ദേഹം ചെയ്ത ട്വീറ്റ് നമുക്ക് ഒന്നു പരിശോധിക്കാം.

നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിശബ്ദമാണ്. ഈ സീസണിൽ ഇത് വരെയും ഒരു താരത്തെ പോലും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിട്ടില്ല.ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിന് സന്തോഷം നൽകുന്ന ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. അദ്ദേഹം ചെയ്ത ട്വീറ്റ് നമുക്ക് ഒന്നു പരിശോധിക്കാം.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഡിഫെൻസീവ് മിഡ് ഫീൽഡറേ സ്വന്തമാക്കും. അത് ഒരു വിദേശ താരമായിരിക്കും.ഇതാണ് മാർക്കസ് ട്വീറ്റ് ചെയ്ത ട്വീറ്റിന്റെ മലയാള പരിഭാഷ.

ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ സ്വന്തമാക്കാത്തത് തന്നെ അത്ഭുതപെടുത്തിയിട്ട് ഒന്നുമില്ല. നിലവിൽ ഒരു കൂട്ടം യുവാക്കൾ അടങ്ങുന്ന ഒരു മികച്ച ടീം ബ്ലാസ്റ്റേഴ്‌സിനുണ്ട്.ചെറിയ ചെറിയ വിടവുകൾ നികത്താൻ മാത്രമേ ഇപ്പോൾ ടീമിനുള്ളു.അവർ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ കൃതമായ താരങ്ങളെ എത്തിക്കുമെന്നും മാർക്കസ് കൂട്ടിച്ചേർത്തു.

യൂറോപ്യൻ നാഷണൽ ലീഗിന്റെ കളി പറയാൻ ഇവാൻ ആശാനും..

ഉമ്രാൻ മാലിക് ഇന്ത്യക്ക്‌ വേണ്ടി അരങ്ങേറാൻ ഇനിയും കാത്തിരിക്കണം, സൂചന നൽകി ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്‌..