in

LOVELOVE AngryAngry OMGOMG LOLLOL CryCry

പക പോക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു!!, പക്ഷെ ഈ കാര്യം ആരാധകർ ശ്രദ്ധിക്കാതെ പോയാൽ പണി കിട്ടും 🫤🫤..

കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ് സി മത്സരം ഇന്ന് നടക്കും. കൊച്ചിയാണ് വേദി. മുംബൈയിൽ നടന്ന ആദ്യ ലെഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി രുചിച്ചിരുന്നു.1 ന്ന് എതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി.

മത്സരം ശേഷം സംഭവിച്ചത് എല്ലാം ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറന്നു കാണില്ല. റെഡ് കാർഡുകളും മറ്റ് കൊണ്ട് സമ്പന്നമായിരുന്നു മത്സരം.പ്രബീർ ദാസിനെതിരെ നടന്ന കയ്യേറ്റവുമെല്ലാം അന്നത്തെ മത്സരം വേറെ മാനങ്ങളിലേക്ക് എത്തിച്ചിരുന്നു.ഇപ്പോൾ കൊച്ചിയിൽ അതിനെല്ലാം പ്രതികാരം ചെയ്യാൻ ഇറങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സും സംഘവും

എന്നാൽ ഈ മത്സരം കാണാൻ പോകുന്ന ആരാധകർ അറിയേണ്ട ചില കാര്യങ്ങളുണ്ട്.സ്റ്റേഡിയം പരിസരങ്ങളിൽ പൊതു പാർക്കിംഗ് ഉണ്ടായിരിക്കുന്നത് അല്ല എന്നതാണ് ആദ്യത്തെ കാര്യം. കളി കാണാൻ പോകുന്നവർ മാസ്ക് ഉപോയഗിക്കുന്നതും നല്ലതായിരിക്കും

കാത്തിരിപ്പിന് വിരാമം🔥; മുംബൈയെ തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ ഇറങ്ങുന്നു

PC ഷെഡ്യൂൾ ചെയ്തു🔥; മോഹൻ ബഗാനുമായുള്ള മത്സരത്തിന്റെ വിശേഷങ്ങൾ നാളെയറിയാം, ബ്ലാസ്റ്റേഴ്‌സിനായി സൂപ്പർ താരം പങ്കെടുക്കും…