in , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

PC ഷെഡ്യൂൾ ചെയ്തു🔥; മോഹൻ ബഗാനുമായുള്ള മത്സരത്തിന്റെ വിശേഷങ്ങൾ നാളെയറിയാം, ബ്ലാസ്റ്റേഴ്‌സിനായി സൂപ്പർ താരം പങ്കെടുക്കും…

ഇന്ത്യൻ സൂപ്പർ ലീഗിൽ എക്കാലത്തെയും വാശിയേറിയ പോരാട്ടമാണ് എന്നും കേരള ബ്ലാസ്റ്റേഴ്സും മോഹൻബഗാൻ സൂപ്പർ ജെയ്ന്റസും കാണികൾക്കായി സമ്മാനിക്കാറുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ എക്കാലത്തെയും വാശിയേറിയ പോരാട്ടമാണ് എന്നും കേരള ബ്ലാസ്റ്റേഴ്സും മോഹൻബഗാൻ സൂപ്പർ ജെയ്ന്റസും കാണികൾക്കായി സമ്മാനിക്കാറുള്ളത്. അത്തരത്തിൽ വാശിയേറിയ പോരാട്ടമാണ് ഡിസംബർ 27ന് അരങ്ങേറാൻ പോകുന്നത്.

ഡിസംബർ 27ന് രാത്രി എട്ട് മണിക്ക് മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി സ്റ്റേഡിയത്തിൽ വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ മത്സരം നടക്കുക. ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഇന്ത്യൻ എൽ-ക്ലാസിക്കോക്കായി കാത്തിരിക്കുന്നത്.

ഈ മത്സരത്തിന് മുന്നോടിയായുള്ള പ്രസ്സ് കോൺഫറൻസ് നാളെ വൈകുനേരം 3 മണിക്ക് കൊച്ചിയിൽ വെച്ച് നടക്കും. പരിശീലകൻ ഇവാൻ വുകമനോവിച്ചും റൈറ്റ് ബാക്ക് താരം പ്രബീർ ദാസുമായിരിക്കും ബ്ലാസ്റ്റേഴ്സിന് വേണ്ടി പത്ര സമ്മേളനത്തിൽ പങ്കെടുക്കും.

കഴിഞ്ഞ സീസണിൽ മോഹൻ ബഗാനുമായി നടന്ന രണ്ട് പാദ മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന് തോൽവി ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ ഇതിനൊരു തിരിച്ചടി നൽകാനായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക.

പക പോക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു!!, പക്ഷെ ഈ കാര്യം ആരാധകർ ശ്രദ്ധിക്കാതെ പോയാൽ പണി കിട്ടും 🫤🫤..

ബ്ലാസ്റ്റേഴ്‌സിനെ നേരിടാൻ ഒരുങ്ങുന്ന മുംബൈ സിറ്റിക്ക് വമ്പൻ പണി കിട്ടി 😅!!..