in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

മാറ്റിവെച്ച ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.

കൊറോണ കാരണം മാറ്റി വെച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.കഴിഞ്ഞ മാസം നടക്കേണ്ടിയിരുന്ന മുംബൈക്ക് എതിരയും കൊൽക്കത്തക്ക് എതിരെയുമായിയുള്ള മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ പടർന്നു പിടിച്ച കൊറോണ കാരണം മാറ്റിവെച്ചത്.

Kerala Blasters boss Ivan Vukomanovic [Goal/Twiter]

ഇരുപതാം തീയതി നടക്കേണ്ട ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്ത മത്സരം ഈ മാസം 19 ആം തീയതിലേക്കും.ജനുവരി 10 ന്ന് നടേക്കേണ്ടിരുന്ന മുംബൈ സിറ്റി എഫ് സിക്ക് എതിരെയായ മത്സരം മാർച്ച്‌ രണ്ടിലേക്കുമാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

12 മൽസരങ്ങളിൽ നിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ലീഗിൽ മൂന്നാം സ്ഥാനത്താണ് . നാളെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് എതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

ജനുവരിയിലെ മികച്ച യുണൈറ്റഡ് താരവും ഡി ഗിയ തന്നെ

അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിൽ തുടരും എന്നുറപ്പ് നൽകി സൂപ്പർ താരം..