in , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിൽ തുടരും എന്നുറപ്പ് നൽകി സൂപ്പർ താരം..

ഈ സീസണിൽ ഓസ്ട്രേലിയ ടീമായ മെൽബൺ സിറ്റിയിൽ നിന്ന് ഫ്രീ ട്രാൻസ്ഫർ വഴിയാണ് ലൂണ ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്. സീസണിൽ ഇതു വരെ 12 മൽസരങ്ങളിൽ നിന്ന് ആറു അസ്സിസ്റ്റും രണ്ട് ഗോളുകളും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

Luna KBFC [Twiter]

കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി അടുത്ത സീസണിലും ബൂട്ട് കെട്ടുമെന്ന് ഉറപ്പ് നൽകി ബ്ലാസ്റ്റേഴ്സിന്റെ ഉറുഗ്വായൻ സൂപ്പർ താരം അഡ്രയൻ ലൂണ.നോർത്ത് ഈസ്റ്റ്‌ യുണൈറ്റടുമായിയുള്ള മത്സരത്തിന്ന് മുന്നോടിയായി നടന്ന പ്രീ മാച്ച് പ്രെസ്സ് കോൺഫറൻസിലാണ് അദ്ദേഹം മനസ്സ് തുറന്നത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

എനിക്ക് അടുത്ത സീസണിലേക്കും കോൺട്രാക്ട് ഉണ്ട്. അത് കൊണ്ട് തന്നെ ഞാൻ ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി തന്നെ ബൂട്ട് തട്ടും. ക്യാമ്പിൽ കൊറോണ ബാധിക്കുന്നതിനു മുന്നേ ഞങ്ങൾ എങ്ങനെ കളിച്ചോ. അത് പോലെ തന്നെ ഞങ്ങൾ ഇനിയും തുടർന്ന് കളിക്കും.ഐ എസ് ൽ ജേതാക്കളാക്കുക എന്നോളത് എളുപ്പമേറിയ കാര്യമല്ല.സ്ഥിരതയോടെ കളിക്കുക എന്നൊളതിലാണ് കാര്യം.എല്ലാം മൽസരങ്ങൾ ജയിച്ചു ചാമ്പ്യനാവൻ ഞാൻ ശ്രമിക്കും.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിലെത്തിയ ലൂണ 6 അസ്സിസ്റ്റും രണ്ടു ഗോളുകളും സ്വന്തമാക്കിട്ടിട്ടുണ്ട്.

മാറ്റിവെച്ച ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.

മെസ്സിയും റോണോയും നേർക്കുനേരെത്തുന്നു , ഫുട്ബോൾ ആരാധകർ ആവേശത്തിൽ