in

LOVELOVE LOLLOL OMGOMG CryCry AngryAngry

അടുത്ത സീസണിലേക്ക് അവർ മൂന്ന് പേരെ നിലനിർത്തുന്നതിനാകും പ്രഥമപരിഗണന

വരും സീസണുകളിലും ഇവർ തന്നെ നിലനിൽക്കുകയാണെങ്കിൽ അടുത്ത സീസണിലേക്ക് വരുമ്പോൾ നമ്മുടെ അറ്റാക്കിങ് ഇനിയും ശക്തിയാർജിക്കും എന്നു തന്നെ പ്രതീക്ഷിക്കാം..

അറ്റാക്കിങ്ങിൽ മൂന്ന് വിദേശ താരങ്ങളെയും അടുത്ത സീസണുകളിലും നിലനിർത്താൻ ശ്രമിക്കുക എന്നുള്ളത് തന്നെ ആയിരിക്കും ഇവാനും കരോലീസും ആദ്യം ചെയുന്ന കാര്യം. ഏറെക്കുറെ അതിൽ വിജയിക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതും.

ഈ സീസണിൽ ടീമിന്റെ അറ്റാക്കിങ് ഫുട്ബോളിൽ പ്രധാന പങ്ക് വഹിച്ചവരാണ് ഇവർ നാല് പേരും. ഇവർ തമ്മിൽ കളിക്കളത്തിലുള്ള ബോണ്ടും understanding ഉം ഒക്കെയാണ് നമ്മുടെ അറ്റാക്കിങ്ങിനെ മുന്നോട്ട് കൊണ്ട് പോയതും. പലപ്പോഴും പൊസിഷനുകൾ മാറി കളിക്കാനും നാല് പേർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നില്ല എന്നുള്ളത് തന്നെയാണ് അവർ തമ്മിൽ കളിക്കളത്തിലുള്ള ഒത്തിണക്കം കാണിച്ചു തരുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ലീഗ് ഘട്ടത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച ഒരു സീസൺ കൂടിയാണിത് അതിൽ ഒന്നോ രണ്ടോ പേരുകൾക്ക് പകരം നാല് പേർക്കും കൃത്യയമായ ഗോൾ സംഭവനകൾ ഈ സീസണിൽ ടീമിന് നല്കാനും സാധിച്ചിട്ടുണ്ട് എന്നുള്ളത് തന്നെയാണ് ഇവാൻ സീസൺ പറഞ്ഞിരുന്ന ടീം ഗെയിമിന്റെ വിജയവും.

വരും സീസണുകളിലും ഇവർ തന്നെ നിലനിൽക്കുകയാണെങ്കിൽ അടുത്ത സീസണിലേക്ക് വരുമ്പോൾ നമ്മുടെ അറ്റാക്കിങ് ഇനിയും ശക്തിയാർജിക്കും എന്നു തന്നെ പ്രതീക്ഷിക്കാം..

ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർ BYJU’S..

ധോണിക്ക് ആശംസകളുമായി കോഹ്ലി