in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഏഷ്യയിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നാമത്…

ആരാധകരുടെ പ്രിയപ്പെട്ട ഫുട്ബോൾ ക്ലബ്‌ കേരള ബ്ലാസ്റ്റേഴ്‌സിൻ ഒരു ഏഷ്യൻ റെക്കോർഡ്.2022 ജനുവരിയിൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻ നടത്തിയ ഫുട്ബോൾ ക്ലബ്‌ എന്നാ റെക്കോർഡാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്

Kerala Blasters boss Ivan Vukomanovic [Goal/Twiter]

ആരാധകരുടെ പ്രിയപ്പെട്ട ഫുട്ബോൾ ക്ലബ്‌ കേരള ബ്ലാസ്റ്റേഴ്‌സിൻ ഒരു ഏഷ്യൻ റെക്കോർഡ്.2022 ജനുവരിയിൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻ നടത്തിയ ഫുട്ബോൾ ക്ലബ്‌ എന്നാ റെക്കോർഡാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

Kerala Blasters boss Ivan Vukomanovic [Goal/Twiter]

ഡിപ്പോർഫിനാൻസസ് പുറത്തു വിട്ട ലിസ്റ്റിലേക്ക്

1. കേരള ബ്ലാസ്റ്റേഴ്‌സ് – 18.9 മില്യൺ
ആരാധകരുടെ പ്രിയപ്പെട്ട ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് 18.9 മില്യൺ ഇന്ററാക്ഷനാണ് നടത്തിയിട്ടുള്ളത്.

2.പെർസിയ ജകാറത്ത – 17.8 മില്യൺ
ഇന്തോനേഷ്യൻ ക്ലബ്ബായ പെർസിയ ജകാറത്തയാണ് രണ്ടാം സ്ഥാനത്.17.8 മില്യൺ ഇന്ററാക്ഷനാണ് ടീം നടത്തിയിട്ടുള്ളത്.

3.പെർസെപോളിസ് എഫ് സി – 16.8 മില്യൺ
ഇറാനിയൻ ക്ലബ്ബായ പെർസെ പോളിസ് എഫ് സി യാണ് മൂന്നാം സ്ഥാനത്തു.16.8 മില്യൺ ഇന്ററാക്ഷനാണ് ക്ലബ്‌ നടത്തിയിട്ടുള്ളത്.

ഇൻസ്റ്റാഗ്രാമിൽ ഒന്നാമത് ആവുന്നതല്ല ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. ഐ എസ് ൽ കിരീടം നേടുകയെന്നത് തന്നെയാണ് ലക്ഷ്യം.നിലവിൽ 23 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ലീഗിൽ രണ്ടാം സ്ഥാനത്താണ്

അടുത്ത സീസണിലും ഇവാൻ തന്നെ…

എറിക് ടെൻ ഹാഗ് മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്കോ??