in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

അടുത്ത സീസണിലും ഇവാൻ തന്നെ…

ഓരോ സീസണിലും ഓരോ കോച്ച് എന്നാ രീതിക്ക് ബ്ലാസ്റ്റേഴ്‌സ് മാറ്റം വരുത്തുന്നു.അടുത്ത സീസണിലും ഇവാൻ വുകമനോവിച്ചു തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.പ്രമുഖ മാധ്യമായ ഗോളാണ് ഈ വാർത്ത ആദ്യം പുറത്തു വിട്ടത്.

KBFC boss Ivan Vukomanovic

ഈ സീസണിലാണ് സെർബിയ കാരനായ ഇവാൻ വുകമനോവിച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി സ്ഥാനമേറ്റത്.2017 ജൂണിലാണ് അദ്ദേഹം പരിശീലകനായി സ്ഥാനം ഏറ്റെടുത്തതത്.കഴിഞ്ഞ സീസണിൽ അവസാന സ്ഥാനകാരിൽ ഒരു ടീമായിരുന്ന ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ നിലവിൽ 23 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

കഴിഞ്ഞ സീസണുകളിൽ ഒരു ജയം നേടാൻ പാട് പെട്ട ടീം ഇന്ന് ഐ എസ് ൽ കിരീടത്തിനും എ എഫ് സി ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടിയാണ് ബൂട്ട് കെട്ടുന്നത് എന്നറിയുമ്പോൾ മനസിലാക്കാം ഇവാൻ വുകമനോവിച് എത്രമാത്രം ബ്ലാസ്റ്റേഴ്‌സ് എന്നാ ക്ലബ്ബിനെ മാറ്റിയെടുത്തുവെന്ന്.

ആരാധകരുടെ പ്രിയപ്പെട്ട കോച്ച് അടുത്ത സീസണലും ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരും.ഈ സീസണിലെ ഐ എസ് ൽ കിരീടം നേടികൊണ്ട് അവസാനിപ്പിക്കാനാണ് ഇവാന്റെയും കൂട്ടരുടെയും ലക്ഷ്യം.

റൊണാൾഡോയും സിദാനും ഒന്നിക്കുന്നു

ഏഷ്യയിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നാമത്…