in

LOVELOVE OMGOMG LOLLOL AngryAngry CryCry

റൊണാൾഡോയും സിദാനും ഒന്നിക്കുന്നു

ക്രിസ്ത്യാനോ റൊണാൾഡോയും സിനദിൻ സിദാനും വീണ്ടും ഒന്നിക്കുന്നോ. ക്രിസ്ത്യാനോ റൊണാൾഡോയും സിനദിൻ സിദാനും വീണ്ടും ഒന്നിക്കുന്നു എന്നാണ് പ്രമുഖ മാധ്യമങ്ങളായ മാർക്കയും ഡെയിലി മെയിലും റിപ്പോർട്ട്‌ ചെയ്യുന്നത്.

Florentino Perez calling Cristiano Ronaldo and Jose Mourinho [MailOnline sport]

ക്രിസ്ത്യാനോ റൊണാൾഡോയും സിനദിൻ സിദാനും വീണ്ടും ഒന്നിക്കുന്നോ. ക്രിസ്ത്യാനോ റൊണാൾഡോയും സിനദിൻ സിദാനും വീണ്ടും ഒന്നിക്കുന്നു എന്നാണ് പ്രമുഖ മാധ്യമങ്ങളായ മാർക്കയും ഡെയിലി മെയിലും റിപ്പോർട്ട്‌ ചെയ്യുന്നത്.

Zidane to PSG

മൗറിസിയോ പോച്ചേട്ടിനോ ഈ സീസണിൽ പി എസ് ജി വിടും എന്നാ അഭ്യൂഹങ്ങൾ ശക്തമാകുമ്പോഴാണ് റൊണാൾഡോയും സിദാനും ഒന്നിക്കുന്നു എന്നാ റിപ്പോർട്ട്‌ വരുന്നത് എന്നത് ശ്രദ്ധേയമാണ്.ഈ സീസണിൽ പി എസ് ജി ചാമ്പ്യൻസ് ലീഗ് വിജയിച്ചില്ലെങ്കിൽ പോച്ചേട്ടിനോയുടെ സ്ഥാനം തെറിക്കും എന്ന് ഉറപ്പാണ്.

മറുവശത്തു റൊണാൾഡോയുടെ കാര്യത്തിലേക്ക് വന്നാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത മാഞ്ചേസ്റ്റർ യുണൈറ്റഡ് നേടിയില്ലെങ്കിൽ സൂപ്പർ താരം ക്ലബ്‌ വിടാൻ സാധ്യതയുണ്ട്.അത് കൊണ്ട് തന്നെ യുണൈറ്റഡ് യോഗ്യത നേടിയില്ലെങ്കിൽ പി എസ് ജി ഒരു ഓഫറുമായി സമീപിച്ചാൽ റൊണാൾഡോ എതിർക്കാൻ സാധ്യതയില്ലന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റയൽ മാഡ്രിഡിന് ഹാട്ട്രിക്ക് യൂ സി എൽ കിരീടം സമ്മാനിച്ച റൊണാൾഡോ – സിദാൻ കോമ്പോയെയും, നെയ്മർ – മെസ്സി -റൊണാൾഡോ മുന്നേറ്റ ത്രയത്തിനെയും അടുത്ത സീസണിൽ ഫുട്ബോൾ ആരാധകർ കണ്ടെക്കും എന്നാണ് വരുന്ന റിപ്പോർട്ടുകൾ

ഒടുവിൽ വനിതാ ഐ പി ൽ എത്തുന്നു..

അടുത്ത സീസണിലും ഇവാൻ തന്നെ…