in , ,

LOVELOVE OMGOMG LOLLOL

ഒരു പോയിന്റ് അകലെ സെമി..

ഒരു പോയിന്റ് മാത്രം അകലെയാണ് കേരള ബ്ലാസ്റ്റേഴ്‌സിൻ ഇപ്പോൾ സെമി ഫൈനലിലേക്കുള്ള പ്രവേശനം.കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഞായറാഴ്ച എഫ് സി ഗോവെക്കെതിരെയാണ്

kbfc rocks

ഒരു പോയിന്റ് മാത്രം അകലെയാണ് കേരള ബ്ലാസ്റ്റേഴ്‌സിൻ ഇപ്പോൾ സെമി ഫൈനലിലേക്കുള്ള പ്രവേശനം.കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഞായറാഴ്ച എഫ് സി ഗോവെക്കെതിരെയാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനൽ സാധ്യതകൾ എങ്ങനെയെന്നു നമുക്ക് പരിശോധിക്കാം. നിലവിൽ ഹൈദരാബാദ് എഫ് സി യും ജംഷദ്പൂർ എഫ് സി യും എ ടി കെ മോഹൻ ബഗാനും സെമിയിലേക്ക് പ്രവേശിച്ചു.

നാലാമത്തെ സ്പോട്ടിലേക്കുള്ള പോരാട്ടത്തിന് കേരള ബ്ലാസ്റ്റേഴ്‌സിൻ ഒപ്പം മുംബൈ സിറ്റി എഫ് സി യാണ് പോരാടുന്നത്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ 19 കളികളിൽ നിന്ന് 33 പോയിന്റും മുംബൈക്ക് 19 കളികളിൽ നിന്ന് തന്നെ 31 പോയിന്റുമാണ് ഒള്ളത്.

മുംബൈയുടെ അടുത്ത മത്സരം ഹൈദരാബാദിനെതിരെയും ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഗോവക്കെതിരെയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ഗോവ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചാൽ സെമിയിലേക്ക് പ്രവേശിക്കാം.

ഇനി ബ്ലാസ്റ്റേഴ്‌സ് ഗോവയോട് തോൽവി രുചിച്ചാൽ മാത്രമേ മുംബൈക്ക് സാധ്യതയൊള്ളു.പക്ഷെ മുംബൈ ഹൈദരാബാദിനേ തോല്പിക്കണം. ഇനി ഇരു മത്സരങ്ങളും സമനില ആയാൽ ബ്ലാസ്റ്റേഴ്‌സ് സെമിയിലേക്ക് പ്രവേശിക്കും. ബ്ലാസ്റ്റേഴ്‌സ് ഗോവ മത്സരം സമനിലയായി മുംബൈ ഹൈദരാബാദിനേ തോല്പിക്കുകയും ചെയ്താൽ മികച്ച ഗോൾ ഡിഫറൻസ് ഒള്ള ടീം സെമിയിലേക്ക് പ്രവേശിക്കും.

താൻ വിരമിക്കുമ്പോൾ ഫുട്ബോൾ തന്നിലേക്ക് നിർവ്വചിക്കപ്പെടുമെന്ന് സ്ലാട്ടൻ ഇബ്രാഹിമോവിച്…

99 ആം നമ്പർ ജേഴ്സി അനശ്വരമാക്കിയ സ്പാനിഷ് മാന്ത്രികൻ.