in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ നിറഞ്ഞു നിൽക്കുന്ന ലിസ്റ്റ് പുറത്ത് വിട്ട് ഐ എസ് എൽ..

കേരള ബ്ലാസ്റ്റേഴ്‌സ് വളരെ മികച്ച ഫോമിൽ തന്നെയാണ് ഈ സീസൺ തുടങ്ങിയിരിക്കുന്നത്.കളിച്ച 6 മത്സരങ്ങളിൽ നിന്ന് 13 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുള്ളത് നിലവിൽ.ലീഗിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ്.4 വിജയം 1 തോൽവിയും 1 സമനിലയും ടീമും സ്വന്തമാക്കിട്ടിട്ടുണ്ട്.

ഈ മികവിന്റെ അംഗീകാരം ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുകയാണ്. ഒക്ടോബറിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരത്തിൽ രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഉൾപ്പെട്ടിരിക്കുകയാണ്. നായകൻ അഡ്രയൻ ലൂണയാണ് ഒരു താരം. ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകൻ സച്ചിന് സുരേഷാണ് ഈ ലിസ്റ്റിൽ രണ്ടാമത്.

ഇരുവരും മികച്ച പ്രകടനമാണ് പുറത്ത് എടുത്തത്. ഇന്ത്യൻ സൂപ്പർ ലീഗ് ഔദ്യോഗികമായ വോട്ട് എടുപ്പിലൂടെയാണ് വിജയിയേ പ്രഖ്യാപിക്കുക.നാളെയാണ് വിജയിയേ പ്രഖ്യാപിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ശനിയാഴ്ച ഹൈദരാബാദിനേതിരെയാണ്.

ഈ കേരള ബ്ലാസ്റ്റേഴ്‌സ് താരമുണ്ടായിരുന്നെങ്കിൽ കളി മാറിയേനെ എന്ന് ഇന്ത്യൻ പരിശീലകൻ.

പ്രിതം കോട്ടാലിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തതിന് കാരണം കേരള ബ്ലാസ്റ്റേഴ്‌സും ഇവാൻ ആശാനുമാണെന്ന് ഇഗോർ സ്റ്റിമാക്ക്..