in ,

AngryAngry LOLLOL LOVELOVE OMGOMG CryCry

പ്രിതം കോട്ടാലിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തതിന് കാരണം കേരള ബ്ലാസ്റ്റേഴ്‌സും ഇവാൻ ആശാനുമാണെന്ന് ഇഗോർ സ്റ്റിമാക്ക്..

പ്രിതം കോട്ടാൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബാക്കുകളിൽ ഒരാളാണ്. സെന്റർ ബാക്കായും റൈറ്റ് ബാക്കായും താരത്തെ ഉപോയഗിക്കാൻ കഴിയും.നിഖിൽ പൂജാരിയാണ് നിലവിൽ ഇന്ത്യയുടെ റൈറ്റ് ബാക്ക്. അദ്ദേഹം ഖത്തറിനെതിരെ മോശം പ്രകടനമാണ് പുറത്ത് എടുത്തത്.

ഈ ഒരു കാരണത്താൽ പ്രീതം കോട്ടലിനെ തിരകെ പരിഗണിക്കുമോ എന്ന് ചോദ്യത്തിന് ഉത്തരവുമായി സ്റ്റിമാക്ക് പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്. നിഖിൽ തന്നെയാണ് ടീമിന്റെ ഫസ്റ്റ് ചോയ്സ് താരം.ഐ എസ് എല്ലിലെ ഏറ്റവും അണ്ടർ റേറ്റഡ് പ്ലയെർ അദ്ദേഹമാണ്. തീർച്ചയായും അദ്ദേഹം തന്നെയാണ് എന്റെ ടീമിലെ ഫസ്റ്റ് ചോയ്സും.

കോട്ടാൽ ഇതേ പൊസിഷനിലേക്ക് പരിഗണക്കപെടുന്ന ഒരു താരമാണ്.പക്ഷെ അദ്ദേഹത്തിൽ നിന്ന് ഇനിയും ലഭിക്കാനുണ്ട്.അദ്ദേഹം ക്ലബ്ബിൽ സെന്റർ ബാക്കായിയാണ് കളിക്കുന്നത്. സെന്റർ ബാക്കായി എനിക്ക് അദ്ദേഹത്തെ വേണ്ട എന്നും സ്റ്റിമാക്ക് കൂട്ടിച്ചേർത്തു.

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ നിറഞ്ഞു നിൽക്കുന്ന ലിസ്റ്റ് പുറത്ത് വിട്ട് ഐ എസ് എൽ..

പെപ്രയുടെ ആറാട്ട് 💥; സൗഹൃദ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് വമ്പൻ വിജയം… സൂപ്പർ താരം തിരികെയെത്തി❤‍🔥..