in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ഹാട്ട്രിക്കിൽ വമ്പൻ വിജയം സ്വന്തമാക്കി കേരളം

വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നിലവിൽ ആരംഭിച്ചിരിക്കുകയാണ്.കേരളത്തിന്റെ ആദ്യത്തെ മത്സരം അസ്സാമിനെതിരെയായിരുന്നു. 2 ന്നെതിരെ 7 ഗോളിനായിരുന്നു കേരളത്തിന്റെ വിജയം.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വനിതാ ടീം അംഗമായ മാളവികയുടെ മികവിലാണ് കേരളത്തിന്റെ വിജയം.ഹാട്ട്രിക്ക് ഗോളുകളാണ് മാളവിക സ്വന്തമാക്കിയത്.13,48,61 മിനിറ്റുകളിലായിരുന്നു മാളവികയുടെ ഗോളുകൾ.

ആറാം മിനുട്ടിൽ ഗ്രീഷ്മയാണ് കേരളത്തിന്റെ ഗോൾ വേട്ടക്ക് ആരംഭം കുറിച്ചത്.അശ്വതി, സോനാ, മാനസ എന്നിവരാണ് മറ്റു ഗോൾ സ്കോർർമാർ.നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് വനിതാ ടീം തത്കാലികമായി പ്രവർത്തനം നിർത്തി വെച്ചിരിക്കുകയാണ്.

ഇനിയെസ്റ്റ കേരളത്തിലേക്ക്..

മെസ്സിയും റൊണാൾഡോയും അവസാനമായി തമ്മിൽ ഏറ്റുമുട്ടുമോ,ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ..