in

മെസ്സിയും റൊണാൾഡോയും അവസാനമായി തമ്മിൽ ഏറ്റുമുട്ടുമോ,ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ..

കഴിഞ്ഞ ദിവസമാണ് ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ആ പ്രഖ്യാപനം എത്തിയത്. മെസ്സിയും റൊണാൾഡോയും അവസാനമായി ഏറ്റുമുട്ടുമെന്നായിരുന്നു ഈ പ്രഖ്യാപനം.റിയാദ് കപ്പ്‌ എന്ന് ഒരു ടൂർണമെന്റിലാണ് ഇരുവരും ഏറ്റുമുട്ടുക എന്നതായിരുന്നു പ്രഖ്യാപനം.

മൂന്നു ടീമുകളായിരുന്നു ടൂർണമെന്റിൽ ഉണ്ടായിരുന്നത്.മെസ്സിയുടെ ഇന്റർമിയാമിയും റൊണാൾഡോ അൽ നാസറുമായിരിന്നു രണ്ട് ടീമുകൾ. മൂന്നാമത്തെ ടീം നെയ്മറിന്റെ അൽ ഹിലാലായിരുന്നു.

എന്നാൽ ഇപ്പോൾ ഇന്റർ മിയാമിയുടെ പ്രഖ്യാപനം എത്തിയിരിക്കുകയാണ്.തങ്ങൾ ഈ ടൂർണമെന്റിൽ പങ്ക് എടുക്കില്ല എന്നാണ് ഇന്റർ മിയാമി വ്യക്തമാക്കിയിരിക്കുന്നത്.ഫെബ്രുവരിയിലായിരുന്നു ഈ ടൂർണമെന്റ് നിശ്ചയിച്ചിരുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ഹാട്ട്രിക്കിൽ വമ്പൻ വിജയം സ്വന്തമാക്കി കേരളം

PC ഷെഡ്യൂൾ ചെയ്തു💥; ഈ പ്രാവശ്യം ഇവാനാശാനോടൊപ്പം ബ്ലാസ്റ്റേഴ്‌സിനായി വരുക സൂപ്പർതാരം …