in , ,

LOVELOVE LOLLOL OMGOMG

PC ഷെഡ്യൂൾ ചെയ്തു💥; ഈ പ്രാവശ്യം ഇവാനാശാനോടൊപ്പം ബ്ലാസ്റ്റേഴ്‌സിനായി വരുക സൂപ്പർതാരം …

അങ്ങനെ കുറെ ദിവസത്തിന്റെ ഇന്റർനാഷണൽ ഇടവേളക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് നവംബർ 25 ശനിയാഴ്ച തുടരും. ഇടവേളക്ക് ശേഷമുള്ള ആദ്യ ദിനത്തിൽ തന്നെ കരുത്തന്മാരാണ് കളിക്കാൻ ഇറങ്ങുക. ശനിയാഴ്ചതെ ആദ്യ മത്സരത്തിൽ ചെന്നൈ ഈസ്റ്റ്‌ ബംഗാളിനെ നേരിടും.

അങ്ങനെ കുറെ ദിവസത്തിന്റെ ഇന്റർനാഷണൽ ഇടവേളക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് നവംബർ 25 ശനിയാഴ്ച തുടരും. ഇടവേളക്ക് ശേഷമുള്ള ആദ്യ ദിനത്തിൽ തന്നെ കരുത്തന്മാരാണ് കളിക്കാൻ ഇറങ്ങുക. ശനിയാഴ്ചതെ ആദ്യ മത്സരത്തിൽ ചെന്നൈ ഈസ്റ്റ്‌ ബംഗാളിനെ നേരിടും.

രണ്ടാം മത്സരത്തിൽ മഞ്ഞപ്പടയുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്സിയെ നേരിടും. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം നടക്കുക.

മത്സരത്തിന് മുന്നോടിയായി നടക്കാനിരിക്കുന്ന പത്ര സമ്മേളനത്തിൽ, വെള്ളിയാഴ്‌ച പരിശീലകൻ ഇവാൻ വുകമനോവിച്ചിനൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ ജപ്പാനീസ് കരുത്തായ ഡെയ്സുകെ സകായാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പ്രതിനിധീകരിക്കുക.

വെള്ളിയാഴ്ച രാവിലെ 11:30ക്ക് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പ്രെസ്സ് കോൺഫറൻസ് റൂമിൽ വെച്ചായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പത്ര സമ്മേളനം നടക്കുക. അതിനുശേഷം വൈകുനേരം 4:15 മുതൽ കൊച്ചിയിലെ പനമ്പിള്ളി ഗ്രൗണ്ടിൽ വെച്ച് ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്തും.

എന്തിരുന്നാലും ബ്ലാസ്റ്റേഴ്സ് താരങ്ങളെ ബന്ധപ്പെട്ടുള്ള പുതിയ റിപ്പോർട്ടുകളെല്ലാം പത്ര സമ്മേളനത്തിൽ ഇവനാശാൻ പങ്കുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെസ്സിയും റൊണാൾഡോയും അവസാനമായി തമ്മിൽ ഏറ്റുമുട്ടുമോ,ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ..

കാത്തിരിപ്പുകൾക്ക് വിരാമം ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ ഇറങ്ങുന്നു