in

LOVELOVE OMGOMG LOLLOL AngryAngry CryCry

ഇനിയെസ്റ്റ കേരളത്തിലേക്ക്..

കഴിഞ്ഞ ദിവസമാണ് കേരള സൂപ്പർ ലീഗ് അടുത്ത മാർച്ചോട് കൂടി ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.എട്ടു ഫ്രാഞ്ചൈസി ടീമുകൾക്കാണ് സാധ്യത. നാല് വ്യത്യസ്ത സ്റ്റേഡിയങ്ങളിലായിരിക്കും മത്സരം.ഇനിയെസ്റ്റയുടെ അക്കാഡമിയുമായി ചേർന്നാണ് ഈ സൂപ്പർ ലീഗ് ആരംഭിക്കുന്നത്.

എന്നാൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട്‌ പ്രകാരം അടുത്ത ഓഗസ്റ്റിലാണ് ലീഗ് നടക്കാൻ സാധ്യത.സൂപ്പർ ലീഗിന്റെ സി ഈ ഒയൂയായി മാത്യു ജോസഫ് സൂപ്പർ ലീഗിനെ പറ്റിയും ഇനിയെസ്റ്റയും പറ്റി മനസ്സ് തുറന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഗ്രാസ്സ് റൂട്ടിൽ നിന്നാണ് ഫുട്ബോൾ ഉയരേണ്ടത്.ഇനിയെസ്റ്റ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്.അത് കൊണ്ടാണ് അദ്ദേഹത്തെ ഞങ്ങൾ സ്കൗട്ട്ടിങ് പാർട്ണറായി തെരെഞ്ഞെടുത്തത്.അക്കാഡമികൾ തുടങ്ങാനും ഞങ്ങൾ ആഗ്രഹിക്കുന്നു.

ജീക്സന്റെ തിരിച്ചു വരവ് എന്ന്, മാർക്കസിന്റെ റിപ്പോർട്ട്‌ ഇതാ..

കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ഹാട്ട്രിക്കിൽ വമ്പൻ വിജയം സ്വന്തമാക്കി കേരളം