in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ആഭ്യന്തര സ്‌കൗട്ടിങ് ഡിപ്പാർട്മെന്റ് അഴിച്ചു പണിത് കേരള ബ്ലാസ്റ്റേഴ്‌സ്, ഇനി എസ് ഡി നേരിട്ട് ഇറങ്ങും…

ആഭ്യന്തര സ്‌കൗട്ടിങ് ഡിപ്പാർട്മെന്റ് അഴിച്ചു പണിത് കേരള ബ്ലാസ്റ്റേഴ്‌സ്.ഇനി ആഭ്യന്തര താരങ്ങളുടെ സ്‌കൗട്ടിങ്ങിൽ എസ് ഡി ഇടപെടും. മികച്ച വിദേശ താരങ്ങളോട് ഒപ്പം ഇനി മികച്ച ഇന്ത്യൻ താരങ്ങളും ബ്ലാസ്റ്റേഴ്‌സിൽ പന്ത് തട്ടുമെന്ന് എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

Karolis Skinkys [ KBFC]

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്പോർട്ടിങ്‌ ഡയറക്ടറായ കരോലിസ് സ്കിന്സിസിനെ 2020 ലാണ് നിയമിതിനാക്കിയത്. അദ്ദേഹം സ്പോർട്ടിങ്‌ ഡയറക്ടറായ എത്തിയത്തോടെ ബ്ലാസ്റ്റേഴ്‌സ് നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഒട്ടേറെ യുവ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിലേക്കെത്തി.

താരങ്ങളെ കണ്ടെത്തുന്നതിലും അവർക്ക് കൃത്യമായ കരാർ നൽകുന്നതിലും അദ്ദേഹം മികച്ചു നിന്നു. വളരെ മികച്ച വിദേശ സൈനിങ്ങുകളും അദ്ദേഹം നടത്തിയിരുന്നു. അദ്ദേഹത്തിന് കീഴിൽ മികച്ച യുവ ഇന്ത്യൻ താരങ്ങളും ടീമിൽ എത്തിയിരിന്നു.

ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആഭ്യന്തര സ്‌കൗട്ടിങ് ഡിപ്പാർട്മെന്റ് അഴിച്ചു പണിതിരിക്കുകയാണ്.പ്രമുഖ ഫുട്ബോൾ പേജായ 90 nd സ്റ്റോപ്പജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. അവരുടെ റിപ്പോർട്ടിലേക്ക്‌.

ആഭ്യന്തര സ്‌കൗട്ടിങ് ഡിപ്പാർട്മെന്റ് അഴിച്ചു പണിത് കേരള ബ്ലാസ്റ്റേഴ്‌സ്.ഇനി ആഭ്യന്തര താരങ്ങളുടെ സ്‌കൗട്ടിങ്ങിൽ എസ് ഡി ഇടപെടും. മികച്ച വിദേശ താരങ്ങളോട് ഒപ്പം ഇനി മികച്ച ഇന്ത്യൻ താരങ്ങളും ബ്ലാസ്റ്റേഴ്‌സിൽ പന്ത് തട്ടുമെന്ന് എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

പോഗ്ബയുടെ സഹോദരനുമല്ല എ ടി കെ യുടെ “ബിഗ് ഫിഷ് “

ചേട്ടന് ആശംസകൾ നേർന്ന് പോൾ പോഗ്ബ..