in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു ഇവാൻ കൂടി

ഈ തവണ യെല്ലോ മാൻ നൽകിയത് കൃത്യമായ സൂചന തന്നെ. പറഞ്ഞ സൂചനകൾ അനുസരിച്ചുള്ള കളിക്കാരൻ തന്നെ ബ്ലാസ്റ്റേഴ്‌സിലേക്കെത്തി. ഒരിക്കൽ കൂടി യാതൊരു വിധ അഭ്യൂഹങ്ങളുമില്ലാതെ.

ഈ തവണ യെല്ലോ മാൻ നൽകിയത് കൃത്യമായ സൂചന തന്നെ. പറഞ്ഞ സൂചനകൾ അനുസരിച്ചുള്ള കളിക്കാരൻ തന്നെ ബ്ലാസ്റ്റേഴ്‌സിലേക്കെത്തി. ഒരിക്കൽ കൂടി യാതൊരു വിധ അഭ്യൂഹങ്ങളുമില്ലാതെ.

യെല്ലോ മാന്റെ ട്വീറ്റ് അനുസരിച്ചു ഞാൻ നേരത്തെ തന്നെ കിഴക്ക് യൂറോപ്യൻ രാജ്യത്തിൽ നിന്നുള്ള താരമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത വിദേശ താരാമെന്ന് റിപ്പോർട്ട്‌ ചെയ്തിരുന്നു.കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ ഉക്രൈനുമുണ്ടായിരുന്നു. ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരവും ഉക്രൈനിൽ നിന്ന് തന്നെ…

ഉക്രൈൻ മധ്യനിര താരം ഇവാൻ കലിയുഴനിയെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.24 വയസാണ് അദ്ദേഹത്തിന്റെ പ്രായം. 2022-23 സീസൺ മാത്രമേ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിൽ കളിക്കുകയൊള്ളു.

സെന്റർ മിഡ് ഫീൽഡാണ് താരത്തിന്റെ പൊസിഷൻ. സെന്റർ ബാക്ക് ഡിഫെൻസീവ് മിഡ് ഫീൽഡ് എന്നീ പൊസിഷനുകളിൽ അദ്ദേഹത്തിന് കളിക്കാൻ സാധിക്കും. രണ്ടാം ഇവാന്റെ കളി വിരുന്നിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

ബ്ലാസ്റ്റേഴ്സിനെ ഇന്ത്യയിലെ ഏറ്റവും മികച്ചതാക്കിയത് ആരാധകരാണ് – വിക്ടർ മോംഗിൽ

ഇവാൻ കലുഷ്നി ബ്ലാസ്റ്റേഴ്സിൽ! ഇനി കൊമ്പൻ ഇടയും..