in

LOVELOVE LOLLOL OMGOMG CryCry

ആരും വിഷമിക്കണ്ടതില്ല ആറു മാസങ്ങൾക്കപ്പുറം ഇവാന്റെ കൊമ്പന്മാർ യഥാർത്ഥ കരുത്തോടെ വരും

വിത്തിറാക്കിയാൽ മാത്രമേ വിള കൊയ്യാൻ സാധിക്കൂ. ഈ സീസണിൽ നമ്മൾ വിത്തുവിതച്ചു നനച്ചു നട്ടുവളർത്തി. ആറു മാസങ്ങൾക്കപ്പുറം ഈ നട്ടുനനച്ചത് കൊയ്യാൻ പാകമാകും. നമ്മൾ 100 മേനി കൊയ്തെടുക്കും

ആരും വിഷമിക്കണ്ടതില്ല, ആദ്യ സീസണിൽ ഒവൻ കോയൽ നു jfc നെ ഫൈനൽ കളിപ്പിക്കാൻ കഴിഞ്ഞില്ല എന്നാൽ അയാൾ അവിടെ ഒരു spark ഇട്ടു സെക്കന്റ്‌ സീസൺ shield പൊക്കി

ആദ്യ സീസണിൽ മനോലോ റോക്ക ക്കു Hfc ക്ക് ഫൈനൽ കളിപ്പിക്കൻ പറ്റിയില്ല. എന്നാൽ അയാളും അവിടെ ഒരു spark ഇട്ടു. സെക്കന്റ്‌ സീസൺ കപ്പ്‌ അടിച്ചു

എന്നാൽ നമ്മുടെ ആശാൻ വുകുമനോവിച്ച് ആദ്യ സീസണിൽ നമ്മളെ ഫൈനൽ വരെ കൊണ്ട് വന്നു. നിർഭാഗ്യവശാൽ കപ്പ്‌ അടിക്കാൻ പറ്റിയില്ല. എന്നാൽ ഒവാൻ കോയാൽ ജംഷീഡ്‌പുരിൽ എന്ത് മാജിക്‌ ആണോ കാണിച്ചത് റോക്ക ഹൈദരാബാധിൽ എന്ത് മാജിക്‌ ആണോ കാണിച്ചത് അതെ മാജിക്‌ വുകുനോവിച്ചo ചെയ്തു.

വിത്തിറാക്കിയാൽ മാത്രമേ വിള കൊയ്യാൻ സാധിക്കൂ. ഈ സീസണിൽ നമ്മൾ വിത്തുവിതച്ചു നനച്ചു നട്ടുവളർത്തി.

ആറു മാസങ്ങൾക്കപ്പുറം ഈ നട്ടുനനച്ചത് കൊയ്യാൻ പാകമാകും. നമ്മൾ 100 മേനി കൊയ്തെടുക്കും

നിരാശരാണ്, പക്ഷെ ഇവിടെ വരെ എത്തിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു – ഇവാൻ വുകമനോവിച്

മാർക്ക് വുഡിന് പകരം ബംഗ്ലാദേശ് പേസർ – ഗംഭീറിന്റെ അപ്രതീക്ഷിത നീക്കം!! .