in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു,എതിരാളികൾ ബാംഗ്ലൂർ…

ഈ സീസണിൽ ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞിരുന്നു.11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാമതും 13 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുള്ള ബാംഗ്ലൂർ ഏഴാം സ്ഥാനത്തുമാണ്.

18 ദിവസത്തിന്റെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് തിരകെ കളിക്കളത്തിലേക്ക്. എതിരാളികൾ ചിരവൈരികളായ ബാംഗ്ലൂർ. മത്സരം സന്ധ്യക്ക് 7:30 മണിക്ക് തിലക് മൈതാനിയിൽ.

ബ്ലാസ്റ്റേഴ്‌സ് ഇതു വരെ പൂർണമായി കോവിഡിൽ നിന്ന് മുക്തരായിട്ടില്ല.തന്റെ ടീമിന്റെ അവസ്ഥയെ പറ്റി ആർക്കും അറിയണ്ടെന്നും ഇവാൻ വുകമനോവിച് തുറന്നടിച്ചു.ബ്ലാസ്റ്റേഴ്‌സിന്റെ പ്രമുഖ താരങ്ങളെല്ലാം ഇന്നലെ പരിശീലനത്തിൽ ഇറങ്ങിയെങ്കിലും ഇന്നത്തെ മത്സരത്തിൽ ആരൊക്കെ പങ്കെടുക്കുമെന്ന് ഇപ്പോഴും തനിക്കു അറിയില്ല എന്ന് കോച്ച് വ്യക്തമാക്കി.

മറുവശത്തു ബാംഗ്ലൂർ തിരിച്ചു വരവിന്റെ പാതയിലാണ്.പ്ലേ ഓഫ്‌ പ്രതീഷകൾ സജീവമാക്കാൻ ബാംഗ്ലൂറിന്ന് ജയം അനിവാര്യമാണ്. സുനിൽ ചേത്രി ഫോമിലേക്ക് തിരകെ എത്തിയത് ബാംഗ്ലൂരിന്ന് ശുഭപ്രതീക്ഷയാണ്

ഈ സീസണിൽ ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞിരുന്നു.11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാമതും 13 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുള്ള ബാംഗ്ലൂർ ഏഴാം സ്ഥാനത്തുമാണ്.

ഇവാന് വീണ്ടും വയ്യ, ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് വീണ്ടും ആശങ്കയിൽ മുഖരിതം

മെസ്സി-നെയ്മർ-എംബാപ്പെ, PSG ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള സാധ്യതകളെ പറ്റി ഫാവ്രെ പറയുന്നു