in , , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ബ്ലാസ്റ്റേഴ്‌സ് ബാർസക്കൊപ്പം..

മഞ്ഞപടയുടെ പ്രിയപ്പെട്ട കൊമ്പന്മാർക്ക് മറ്റൊരു നേട്ടം കൂടി .ആരാധകരുടെ പ്രിയപ്പെട്ട ഫുട്ബോൾ ക്ലബ്‌ കേരള ബ്ലാസ്റ്റേഴ്‌സിൻ ഒരു ഏഷ്യൻ റെക്കോർഡ്.2022 മാർച്ചിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻ നടത്തിയ ഏഷ്യൻ ഫുട്ബോൾ ക്ലബ്‌ എന്നാ റെക്കോർഡാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.

മഞ്ഞപടയുടെ പ്രിയപ്പെട്ട കൊമ്പന്മാർക്ക് മറ്റൊരു നേട്ടം കൂടി .ആരാധകരുടെ പ്രിയപ്പെട്ട ഫുട്ബോൾ ക്ലബ്‌ കേരള ബ്ലാസ്റ്റേഴ്‌സിൻ ഒരു ഏഷ്യൻ റെക്കോർഡ്.2022 മാർച്ചിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻ നടത്തിയ ഏഷ്യൻ ഫുട്ബോൾ ക്ലബ്‌ എന്നാ റെക്കോർഡാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.

ഡിപ്പോർട്ടസ് ആൻഡ് ഫിനാൻസസ് പുറത്ത് വിട്ട സർവ്വേയിലാണ് ഇൻസ്റ്റാഗ്രാമിൽ ഏറ്റവും പ്രശസ്തിയാർജ്ജിച്ച ഏഷ്യൻ ഫുട്ബോൾ ക്ലബ്‌ ബ്ലാസ്റ്റേഴ്‌സാണെന്ന് പറയുന്നത്.അഞ്ചു വൻ കരകളിൽ നിന്ന് കഴിഞ്ഞ മാസം ഇൻസ്റ്റഗ്രാമിലൂടെ ഏറ്റവും കൂടുതൽ ഇന്ററാക്ഷൻ നടത്തിയ ക്ലബ്ബുകളുടെ പേരും സൈറ്റ് പുറത്ത് വിട്ടിട്ടുണ്ട്.സൈറ്റ് പുറത്ത് വിട്ട ലിസ്റ്റിലേക് നമുക്ക് ഒന്ന് കണ്ണോടിക്കാം.

അമേരിക്കൻ വൻ കരയിൽ നിന്ന് ബ്രസീലിയൻ ക്ലബ്ബായ ഫ്‌ളമെങ്കോയാണ് ഈ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്.യൂറോപ്പിൽ നിന്ന് സ്പാനിഷ് വമ്പന്മാരായ എഫ് സി ബാർസലോണയെ ഇടംപിടിച്ചിരിക്കുന്നത്.ആഫ്രിക്ക വൻ കരയിൽ നിന്ന് ഈ മാസം ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻ നടത്തിയത് മൊറൊക്കോ ക്ലബ്ബായ രാജ ക്ലബ് അതെലെറ്റികാണ്. ഓഷ്യാനിയ പ്രതിനിധീകരിച്ചുകൊണ്ട് ഓസ്ട്രേലിയൻ ക്ലബ്ബായ മേൽബണ് വിക്ടോറിയാണ് ഈ ലിസ്റ്റിലുള്ളത്.

കഴിഞ്ഞ ദിവസം ഡിപ്പോർട്ടസ് ആൻഡ് ഫിനാൻസസ് പുറത്ത് വിട്ട മറ്റൊരു ലിസ്റ്റിൽ മാർച്ച്‌ മാസത്തിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻ നടത്തിയ 20 ക്ലബ്ബുകളിൽ ബ്ലാസ്റ്റേഴ്‌സ് ഇടംപിടിച്ചിരുന്നു.ബയേൺ മ്യുണിക് ജുവന്റസ് എന്നീ ടീമുകൾക്ക് മുകളിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം എന്നതായിരുന്നു മറ്റൊരു പ്രത്യേകതാ.

രോഹിത്തിനെ മറികടന്നു ചെന്നൈയുടെ ലങ്കൻ യുവ സ്പിന്നർ..

വിയ്യാറയൽനോട് നാണം കെട്ട് പുറത്തായതിനു സൂപ്പർ താരത്തെ വിമർശിച്ച് ബയേൺ മ്യൂണിക് പരിശീലകൻ നാഗേൽസ്മൻ!!