in ,

LOLLOL

ഡയസ് മാജിക്കിൽ ബ്രസീലും ഉറുഗ്വായോട് അർജന്റീനയും തോൽവി രുചിച്ചു.

2026 ഫിഫ ലോകക്കപ്പിന്നുള്ള സൗത്ത് അമേരിക്ക ക്വാളിഫിയർസിൽ ബ്രസീലിനും അർജന്റീനക്ക് തോൽവി. ബ്രസീൽ കോളംമ്പിയയുടെ 1 ന്നെതിരെ രണ്ട് ഗോളുകൾക്ക് തോൽവി രുചിച്ചു. അർജന്റീന തോൽവിയാകട്ടെ ഉറുഗായോടും.എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ തോൽവി.

തുടക്കത്തിൽ തന്നെ ബ്രസീലിന് വേണ്ടി മാർട്ടിനേലി ലീഡ് എടുത്തു. ശേഷം ലൂയിസ് ഡയസ് മാജിക്കിലൂടെ കൊളംബിയ വിജയിച്ചു കേറുകയായിരുന്നു. ഡയസ് ഇരട്ട ഗോൾ സ്വന്തമാക്കി.75,79 മിനുട്ടുകളിലായിരുന്നു ഡയസിന്റെ ഗോളുകൾ.

മറുവശത് അർജന്റീനക്കെതിരെ ഉറുഗ്വായ് 41 മിനുറ്റിൽ അരാഹോയിലൂടെയാണ് മുന്നിൽ എത്തിയത്.87 മിനുട്ടിൽ അർജന്റീനയുടെ തോൽവി ഉറപ്പാക്കിയ ഗോൾ ന്യുനസ് സ്വന്തമാക്കി.തോറ്റെങ്കിലും അർജന്റീന തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. ബ്രസീൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു.

വസ്കസിനെ തിരികെ എത്തിക്കാൻ അവസരം ഉണ്ടായിട്ടും പേപ്രയെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

നമ്മുടെ ഇവാൻ ആശാനേ മുംബൈ സിറ്റി കൊണ്ടുപോകുമെന്ന ആശങ്കകൾ വെറുതെയാണ്??