in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

നമ്മുടെ ഇവാൻ ആശാനേ മുംബൈ സിറ്റി കൊണ്ടുപോകുമെന്ന ആശങ്കകൾ വെറുതെയാണ്😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആറു മത്സരങ്ങൾ പിന്നിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒരു തോൽവിയടക്കം പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് തുടരുന്നത്. മുംബൈ സിറ്റി എഫ്സിയോട് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് തോൽവി വാങ്ങിയത്. ബാക്കി മത്സരങ്ങളിലെല്ലാം അപരാജിതരായി ബ്ലാസ്റ്റേഴ്സ് മുന്നേറി.

കഴിഞ്ഞദിവസം പുറത്തുവന്ന ഐ എസ് എൽ വാർത്തകളിൽ പ്രധാനപ്പെട്ടതായിരുന്നു മുംബൈ സിറ്റി പരിശീലകനായ ഡെസ് ബക്കിങ്ഹാം ഇംഗ്ലീഷ് ക്ലബ്ബിലേക്ക് പരിശീലകനായി പോകുന്നു എന്ന വാർത്ത. ഇതോടെ സൂപ്പർ പരിശീലകന് പകരം മറ്റൊരു മികച്ച പരിശീലകന് വേണ്ടി മുംബൈ സിറ്റി വല വീശും എന്ന് ഉറപ്പാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ പരിശീലകനായ ഇവാൻ വുകോമനോവിചിനെ പണമറിഞ്ഞ് മുംബൈ സിറ്റി സ്വന്തമാക്കുമോ എന്ന് നിരവധി ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശങ്കയുണ്ട്. എന്നാൽ ഇവാൻ ആശാൻ കേരള ബ്ലാസ്റ്റേഴ്സ് ടീം വിടാനുള്ള സാധ്യതകൾ വളരെയധികം കുറവാണ്. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശങ്ക ഉയർന്നിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യങ്ങളിൽ ഇവാൻ ആശാൻ ബ്ലാസ്റ്റേഴ്‌സ് ടീം വിടില്ല എന്ന് തന്നെയാണ് പറയാനുള്ളത്.

അതേസമയം ഡെസ് ബക്കിങ്ഹാമിന് പകരം മികച്ച ഒരു പരിശീലകനെ മുംബൈ സിറ്റി തങ്ങളുടെ ടീമിലേക്ക് കൊണ്ടുവരും. സിറ്റി ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മുംബൈ സിറ്റി ഇത്തവണ എഎഫ്സി ചാമ്പ്യൻസ് ലീഗ് ഉൾപ്പടെയുള്ള മത്സരങ്ങൾ കളിച്ചിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ ഷീൽഡ് ജേതാക്കളാണ് മുംബൈ സിറ്റി എഫ് സി.

ഡയസ് മാജിക്കിൽ ബ്രസീലും ഉറുഗ്വായോട് അർജന്റീനയും തോൽവി രുചിച്ചു.

കുവൈറ്റിനെതിരെയുള്ള വിജയം ഈ കാരണത്താൽ ഇന്ത്യക്ക് ഒരുപാട് പ്രത്യേകതയുള്ളതാണ്.