in

LOVELOVE LOLLOL OMGOMG AngryAngry CryCry

വരുന്നു ഹ്യുമേട്ടന്റെ നാട്ടിൽ നിന്നൊരു കിടിലൻ താരം ബ്ലാസ്റ്റേഴ്സിലേക്ക്

കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത വിദേശതാരം ആരാണെന്നുള്ള ആകാംക്ഷയിലാണ് ആരാധകർ. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക പേജിൽ നിന്നും പുതിയ വിദേശ താരത്തെ പറ്റിയുള്ള സൂചനകൾ നൽകിയിരുന്നു. ആദ്യം ട്വിറ്റെർ ഹാന്ഡിലിലിൽ നിന്നും അക്കരെ അക്കരെ എന്ന ചിത്രത്തിൽ മോഹൻലാൽ ശ്രീനിവാസനോട് പറയുന്ന “അമേരിക്ക, അമേരിക്ക’ എന്ന സംഭാഷണ ശകലമാണ് നൽകിയിരിക്കുന്നത്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത വിദേശതാരം ആരാണെന്നുള്ള ആകാംക്ഷയിലാണ് ആരാധകർ. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക പേജിൽ നിന്നും പുതിയ വിദേശ താരത്തെ പറ്റിയുള്ള സൂചനകൾ നൽകിയിരുന്നു.

ആദ്യം ട്വിറ്റെർ ഹാന്ഡിലിലിൽ നിന്നും അക്കരെ അക്കരെ എന്ന ചിത്രത്തിൽ മോഹൻലാൽ ശ്രീനിവാസനോട് പറയുന്ന “അമേരിക്ക, അമേരിക്ക’ എന്ന സംഭാഷണ ശകലമാണ് നൽകിയിരിക്കുന്നത്.

ഇതോടെ പുതിയ വിദേശ താരം അമേരിക്കയിൽ നിന്നോ, അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ നിന്നോ ആയിരിക്കുമെന്ന കമന്റുമായി ആരാധകരും രംഗത്തെത്തി.

എന്നാൽ ലഭ്യമാവുന്ന ഏറ്റവും വിശ്വാസയോഗ്യമായ റിപോർട്ടുകൾ അനുസരിച്ച് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത വിദേശ താരം കാനഡയിൽ നിന്നായിരിക്കും. ഇയാൻ ഹ്യുമിന് ശേഷം ബ്ലാസ്റ്റേഴ്സിലേറ്റത്തുന്ന ആദ്യ കനേഡിയൻ താരമായിരിക്കും ഇനി വരാനിരിക്കുക. അതെ സമയം താരത്തിന്റെ സൈനിങ്‌ ഇന്ന് 13-07-2022 തന്നെ ഉണ്ടായിക്കുമെന്നും ബ്ലാസ്റ്റേഴ്‌സ് അഡ്മിൻ സൂചന നൽകിയിരുന്നു.

ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ് വരുന്നു..

ഒരിക്കൽ കൂടി ക്ലൂ കണ്ടെത്തി പുതിയ താരത്തെ കണ്ട് പിടിക്കാൻ ബ്ലാസ്റ്റേഴ്‌സ് അഡ്മിൻ..