in , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ചെഞ്ചോ ഇന്ന് ഗോൾ നേടുമെന്ന് ഇവാൻ, ആദ്യ ഇലവനിൽ അദ്ദേഹം എത്തിയേക്കുമെന്ന് സൂചന നൽകി പരിശീലകൻ…

ഇവാൻ വുകമനോവിച്ചിന്റെ ഒപ്പം ചെഞ്ചോയാണ് ഇന്നലെ പ്രെസ്സ് കോൺഫറൻസിലെത്തിയത്.പരിശീലകൻ ഒപ്പം പ്രെസ്സ് കോൺഫറൻസിലെത്തുന്ന താരങ്ങൾ മത്സരത്തിന്റെ ആദ്യ ഇലവനിൽ ഉണ്ടാകുന്നത് പതിവായതുകൊണ്ട് ഇന്ന് ചെഞ്ചോ ആദ്യ ഇലവനിൽ എത്തിയേക്കുമെന്നാണ് ഓരോ ആരാധകരും വിശ്വസിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ചെഞ്ചോ ഇന്ന് ഗോൾ നേടുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്. ഹൈദരാബാദ് എഫ് സി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് മുന്നോടിയായി നടത്തിയ പ്രെസ്സ് കോൺഫറൻസിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

ഇവാൻ വുകമനോവിച്ചിന്റെ ഒപ്പം ചെഞ്ചോയാണ് ഇന്നലെ പ്രെസ്സ് കോൺഫറൻസിലെത്തിയത്.പരിശീലകൻ ഒപ്പം പ്രെസ്സ് കോൺഫറൻസിലെത്തുന്ന താരങ്ങൾ മത്സരത്തിന്റെ ആദ്യ ഇലവനിൽ ഉണ്ടാകുന്നത് പതിവായതുകൊണ്ട് ഇന്ന് ചെഞ്ചോ ആദ്യ ഇലവനിൽ എത്തിയേക്കുമെന്നാണ് ഓരോ ആരാധകരും വിശ്വസിക്കുന്നത്.

ഏതു ഒരു സ്ട്രൈക്കരുടെയും ലക്ഷ്യം ഗോൾ നേടുക തന്നെയാണ്.കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകകൂട്ടം നൽകിയ പിന്തുണ വളരെ വലുതാണ്.ഗോൾ നേടാൻ തന്നെയാണ് ഞാൻ കാത്തിരിക്കുന്നത് എന്ന് ചെഞ്ചോ കൂട്ടിച്ചേർത്തു.

ചെഞ്ചോ എന്ന് ഗോൾ നേടുമെന്ന ചോദ്യത്തിന് നാളെ എന്നാ രസകരമായ മറുപടിയാണ് പരിശീലകൻ ഇവാൻ വുകമനോവിച് നൽകിയത്.ഇതു എല്ലാം കൊണ്ടും തന്നെ ചെഞ്ചോ ആദ്യ ഇലവനിൽ എത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്.

ഈ സീസണിൽ 12 തവണ ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി കളിക്കളത്തിലിറങ്ങിയ ചെഞ്ചോക്ക് ഗോളുകൾ ഒന്നും നേടാൻ സാധിച്ചിട്ടില്ല. ഇന്ന് സസ്പെന്ഷനിലായ ഡയസിൻ പകരം ചെഞ്ചോ ആദ്യ ഇലവനിലുണ്ടാകാനാണ് സാധ്യത.

ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സിൽ താരങ്ങൾ എത്താതെയിരുന്നത് പേടി കൊണ്ട്, ഇവാൻ മനസ്സ് തുറക്കുന്നു..

ചാമ്പ്യൻസ് ലീഗിൽ യുണൈറ്റഡ് ഇന്നിറങ്ങുന്നു, എതിരാളികൾ അത്‌ലറ്റിക്കോ, കവാനി കളിക്കില്ല…