in , ,

LOLLOL LOVELOVE OMGOMG AngryAngry CryCry

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി ചെന്നൈയിൻ എഫ് സി..

പ്രഥമ സീസണിലെ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ച ഗോൾ നേടിയ താരമാണ് റഫീഖ്.2016 ൽ ഈസ്റ്റ്‌ ബംഗാളിൽ നിന്നായിരുന്നു താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്.2016 ഫൈനലിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച താരം കൂടിയായിരുന്നു അദ്ദേഹം.

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി ചെന്നൈയിൻ എഫ് സി യി. പ്രമുഖ മാധ്യമമായ iftwc ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. ബ്ലാസ്റ്റേഴ്‌സ് മുൻ താരം മുഹമ്മദ് റഫീഖ് ചെന്നൈയിനിലേക്കെത്തുമെന്ന് ട്രാൻസ്ഫർ മാർക്കറ്റ് നേരത്തെ റിപ്പോർട്ട്‌ ചെയ്തിരുന്നു .

8.33 മില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. സെന്റർ മിഡ് ഫീൽഡാണ് താരത്തിന്റെ ഇഷ്ട്ട പൊസിഷൻ. ഡിഫെൻസീവ് മിഡ് ഫീൽഡ് റൈറ്റ് മിഡ് ഫീൽഡ് എന്നീ പൊസിഷനകളിലും താരത്തിന് കളിക്കാൻ സാധിക്കും.

ഈസ്റ്റ്‌ ബംഗാളിൽ നിന്നാണ് ചെന്നൈയിൻ എഫ് സി താരത്തെ സ്വന്തമാക്കിയത്.കഴിഞ്ഞ ഐ എസ് എൽ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് ഈസ്റ്റ്‌ ബംഗാളിന് വേണ്ടി ഒരു അസിസ്റ്റ് മാത്രമേ താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളു.ചെന്നൈയിൻ എഫ് സി കുറച്ചു മുന്നേയാണ് ഔദ്യോഗികമായി താരത്തെ സ്വന്തമാക്കിയതായി പ്രഖ്യാപിച്ചത്.

പ്രഥമ സീസണിലെ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ച ഗോൾ നേടിയ താരമാണ് റഫീഖ്.2016 ൽ ഈസ്റ്റ്‌ ബംഗാളിൽ നിന്നായിരുന്നു താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്.2016 ഫൈനലിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച താരം കൂടിയായിരുന്നു അദ്ദേഹം.

തങ്ങൾ തുടങ്ങിയിട്ടേയുള്ളൂ എന്ന് ബ്ലാസ്റ്റേഴ്‌സ് അഡ്മിൻ..

അടുത്ത താരം റോയ് കൃഷ്ണ തന്നെ…