in , ,

LOVELOVE OMGOMG LOLLOL

മാഞ്ചേസ്റ്റർ സിറ്റി സൂപ്പർ താരത്തിന് വേണ്ടി ബാർസ രംഗത്ത്.

നിലവിൽ താരത്തിന് സിറ്റിയിൽ 2025 വരെ കരാറുണ്ട്. സിറ്റിക്ക് ഒപ്പം നാല് പ്രീമിയർ ലീഗ് കിരീടം അദ്ദേഹം സ്വന്തമാക്കിട്ടിട്ടുണ്ട്.6.25 ബില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ

മാഞ്ചേസ്റ്റർ സിറ്റിയുടെ സൂപ്പർ താരത്തിന് വേണ്ടി എഫ് സി ബാർസലോന രംഗത്ത്. പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റോമാനോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.

ഇന്നലെ ബാർസലോനയും താരങ്ങളുടെ ഏജന്റായ ജോർജെ മെൻഡിസും തമ്മിൽ ഒരു ചർച്ച നടക്കുകയുണ്ടായി. ചർച്ചയിൽ പ്രധാന വിഷയം സിറ്റി സൂപ്പർ താരം ബെർനാടോ സിൽവയാണ്.ബാർസ പരിശീലകൻ സാവിക്ക് താരത്തെ ടീമിലെത്തിക്കാൻ അതിയായ ആഗ്രഹമുണ്ട്.

മാഞ്ചേസ്റ്റർ സിറ്റി താരത്തിന് വേണ്ടി വലിയ തുക ആവശ്യപ്പെടും.ഡി ജോങ്ങ് ബാർസ വിട്ടാൽ മാത്രമേ ഈ ട്രാൻസ്ഫർ സാധ്യമാകുകയൊള്ളു.എന്തായാലും ആവേശകരമായ ട്രാൻസ്ഫർ വിൻഡോക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.

നിലവിൽ താരത്തിന് സിറ്റിയിൽ 2025 വരെ കരാറുണ്ട്. സിറ്റിക്ക് ഒപ്പം നാല് പ്രീമിയർ ലീഗ് കിരീടം അദ്ദേഹം സ്വന്തമാക്കിട്ടിട്ടുണ്ട്.6.25 ബില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ

ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾക്ക് വിലങ്ങ് തടിയായി ബെംഗളൂരുവും മുംബൈയും; വിദേശ താരത്തിനായുള്ള നീക്കങ്ങൾ പാളുമോ

ഒരു മത്സരം അകലെ ഇന്ത്യക്ക് നഷ്ടപെട്ടത് ലോക റെക്കോർഡ്, കാരണക്കാരൻ കില്ലർ മില്ലർ