Cricket

Cricket

പരിക്കേറ്റ പന്തിന് ബാക്കപ്പ്; മുൻ CSK താരം ഇന്ത്യൻ സ്ക്വാഡിലേക്ക്

റിഷഭ് പന്തിന് കാൽവിരലിന് പൊട്ടലുണ്ടായതിനാൽ ആറാഴ്ച വിശ്രമം ആവശ്യമാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എങ്കിലും പരിക്ക് വക വെക്കാതെ താരം ഇന്ന് ബാറ്റിങ്ങിന് ഇറങ്ങുകയും ചെയ്തിരുന്നു.
Cricket

പരിക്കിനെ തുടർന്ന് ഋഷഭ് പന്ത് പുറത്ത്; അഞ്ചാം ടെസ്റ്റിൽ പകരക്കാരനായി മുൻ CSK താരം എത്തും

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഋഷഭ് പന്തിന് പകരം ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ നാരായൺ ജഗദീശൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്.  ബുധനാഴ്ച (ജൂലൈ 23) പന്തിന് കാലിന് പരിക്കേറ്റതിനാൽ, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള
Cricket

ഐസിസി നിയമത്തിനെതിരെ കടുത്ത വിമർശനവുമായി സ്റ്റോക്ക്സ്; പിന്തുണച്ച് ആരാധകർ

ക്രിക്കറ്റിന്റെ സ്വഭാവം ഓരോ രാജ്യത്തും വ്യത്യസ്തമായതുകൊണ്ട്, നിയമങ്ങൾ കൂടുതൽ പ്രായോഗികവും നീതിയുക്തവുമാക്കേണ്ടതുണ്ടോ എന്ന് ഐസിസി പരിഗണിക്കേണ്ടതുണ്ട്. സ്റ്റോക്സിന്റെ ഈ വിമർശനം ക്രിക്കറ്റ് നിയമങ്ങളിൽ ഒരു പരിഷ്കരണത്തിന് തുടക്കമിടാനും സാധ്യതയുണ്ട്.
Cricket

ഇനിയൊരു മടങ്ങി വരവുണ്ടാവില്ല..? ഗംഭീറിന്റെ ഇഷ്ടലിസ്റ്റിൽ നിന്നും സൂപ്പർ താരം പുറത്ത്

ടീമിന്റെ വിജയത്തിന് മുൻഗണന നൽകിക്കൊണ്ട്, പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കടുത്ത തീരുമാനമെടുക്കാൻ പരിശീലകൻ ഗംഭീർ നിർബന്ധിതനാകുകയായിരുന്നു.
Cricket

സഞ്ജു വന്നതോടെ ഒരു ലീഗ് തന്നെ മാറി; ഇതാണ് സഞ്ജുവിന്റെ ഫാൻ പവർ…

സഞ്ജു സാംസൺ എന്ന ബ്രാൻഡ് ഒരു ടൂർണമെന്റിന് നൽകുന്ന മൂല്യം വളരെ വലുതാണ്. കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവ് മാത്രമല്ല, അദ്ദേഹത്തിന്റെ ജനപ്രിയതയും ആരാധകരുമായുള്ള ബന്ധവുമാണ് ഈ മാറ്റത്തിന് പിന്നിൽ.
Cricket

ഇന്ത്യ ഏഷ്യകപ്പ് ബഹിഷ്കരിച്ചാൽ രണ്ട് ടീമുകൾ കൂടി ടൂർണമെന്റ് ബഹിഷ്കരിക്കും

ഈ മൂന്ന് പ്രധാന ടീമുകളും പിന്മാറാൻ സാധ്യതയുണ്ടെങ്കിൽ, ഏഷ്യാ കപ്പിന്റെ ഭാവി കൂടുതൽ അനിശ്ചിതത്വത്തിലാകും. എസിസിക്ക് ഈ വിഷയത്തിൽ സമവായത്തിലെത്താൻ കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.
Cricket

നാലാം ടെസ്റ്റിൽ ഇന്ത്യക്കായി യുവതാരം അരങ്ങേറ്റം കുറിക്കും!; റിപ്പോർട്ട്…

നിർണായകമായ നാലാം ടെസ്റ്റിൽ കാംബോജ് തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടർ പ്രത്യുഷ് രാജ് റിപ്പോർട്ട് ചെയ്യുന്നു.
Cricket

ഇന്ത്യയ്ക്ക് വമ്പൻ തിരിച്ചടി; സ്റ്റാർ ഓൾറൗണ്ടർ ഇംഗ്ലീഷ് പരമ്പരയിൽ നിന്നും പുറത്ത്

പരിക്കിന്റെ സ്വഭാവത്തെക്കുറിച്ചോ, എത്രനാൾ താരത്തിന് വിശ്രമം വേണ്ടിവരുമെന്നതിനെക്കുറിച്ചോ ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല.
Cricket

2031 വരെയുള്ള ഐസിസി ഇവന്റുകൾ നടക്കുന്നത് ഏതൊക്കെ രാജ്യങ്ങളിൽ? അറിയാം!

ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന ഒട്ടേറെ ടൂർണമെന്റുകളാണ് അടുത്ത 6 വർഷത്തിൽ നടക്കാനിരിക്കുന്നത്. വിവിധ രാജ്യങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിക്കുമ്പോൾ, ഇന്ത്യയും ഇംഗ്ലണ്ടും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കൂടുതൽ ടൂർണമെന്റുകൾ ലഭിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.

Type & Enter to Search