in , ,

CryCry OMGOMG LOVELOVE LOLLOL AngryAngry

ഡയസ് കൈവിട്ട് പോവുകയാണോ??.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശരാക്കി കൊണ്ടുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.ഇന്നലെ വൈകുന്നേരമാണ് ഫുട്ബോൾ ട്രാൻസ്ഫർ എന്ന പേജ് ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്കില്ല എന്നാ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. ഈ വാർത്ത പുറത്ത് വന്നതിനെ തുടർന്നു ഒരുപാട് ഊഹാപോഹങ്ങൾ പുറത്ത് വന്നിരുന്നു.

എന്നാൽ kbfc ഡഗ് ഔട്ട് എന്ന പേജ് ഡയസ് ഇത് ഒന്നും വിശ്വാസ യോഗ്യമല്ല എന്നാ രീതിയിൽ വാർത്തകൾ പുറത്ത് വിട്ടിരുന്നു. പക്ഷെ ഇന്നലെ രാത്രിയോടെ പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ താരത്തെ പറ്റി ഒരു നിർണായക റിപ്പോർട്ട് പുറത്തു വിട്ടിരുന്നു. അദ്ദേഹത്തിന്റെ റിപ്പോർട്ട് നമുക്ക് ഒന്ന് പരിശോധിക്കാം.

കഴിഞ്ഞ മാസം വരെ താൻ വിശ്വസിച്ചിരുന്നത് താരം ബ്ലാസ്റ്റേഴ്‌സിൽ തന്നെ തിരിച്ചെത്തുമെന്നാണ്. എന്നാൽ ഇപ്പോൾ ഈ കാര്യത്തിൽ എനിക്ക് ഒരു ഉറപ്പുമില്ല.കുറച്ചു കൂടി വ്യക്തത ലഭിച്ചതിന് ശേഷം താൻ കൂടുതൽ കാര്യങ്ങൾ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ വാർത്തകൾ വിശ്വസിക്കരുത് എന്ന് റിപ്പോർട്ട്‌ ചെയ്ത kbfc ഡഗ് ഔട്ട്‌ ഇപ്പോൾ തങ്ങൾക്ക് ഈ കാര്യത്തിൽ വ്യക്തമായ റിപ്പോർട്ട്‌ നൽകുന്നില്ല. തങ്ങളുടെ ഉയർന്ന സോഴ്സുകൾ ഉപയോഗിച്ച് കൂടുതൽ വ്യക്തത വരുത്തിയതിന് ശേഷം തങ്ങൾ എന്താണ് നടക്കുന്നത് എന്ന് തങ്ങൾ വ്യക്തമാക്കാം എന്ന് kbfc ഡഗ് ഔട്ടിന്റെ റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു.എന്തായാലും കൂടുതൽ വിവരങ്ങൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.

ചരിത്രങ്ങൾ കുറിച്ചു കൊണ്ട് ക്യാപ്റ്റൻ രോഹിത് മുന്നേറുകയാണ്..

ഫാൻ പവർ കാണിച്ച് മഞ്ഞപ്പട, ഇന്ത്യയിൽ തരംഗമായി മാറി പുതിയ ബ്ലാസ്റ്റേഴ്‌സ് താരം