in

ചെന്നൈ സൂപ്പർകിങ്‌സ് vs പഞ്ചാബ് കിങ്‌സ് ഡ്രീം 11

D11 CSK vs PK [Firstspot]

രാഹുൽ; ചെന്നൈ സൂപ്പർകിങ്‌സ് vs പഞ്ചാബ് കിങ്‌സ് ഡ്രീം 11
ഐപിൽ മാച്ച് നമ്പർ 53: ചെന്നൈ പഞ്ചാബിനെ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നേരിടുന്നു. ചെന്നൈ മികച്ച റൺറേറ്റിൽ ആദ്യ രണ്ട് സ്ഥാനം ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു.പഞ്ചാബ് വിജയത്തോടെ ടൂർണമെന്റ് അവസാനിക്കാൻ ആയും ഇറങ്ങുന്നു.

പിച്ച്:നല്ലൊരു ബാലൻസ് പിച്ച് ആണ് ദുബായ്. സാധാരണ ഫാസ്റ്റ് ബൗളർമാർക്ക് ആണ് സ്പിന്നർസസിനെക്കാൾ കൂടുതൽ സപ്പോർട്ട് ലഭിക്കുന്നത്.148റൺസ് ആണ് ആവറേജ് സ്കോർ.

അവസാനത്തെ 5 കളി
ചെന്നൈ(3/5) L L W W W
പഞ്ചാബ് (2/5) L W L W L

D11 CSK vs PK [Firstspot]

ക്യാപ്ടൻ, വൈസ് ക്യാപ്ടൻ

1. ഗെയ്‌ക്വാഡ്:- 2021 ഐപിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്തിൽ 521 റൺസ് ആയി രണ്ടാമത്. ചെന്നൈ ഓപ്പണർ ഒരു സെഞ്ചുറി, അർദ്ധസെഞ്ചുറി നേടി മിന്നും ഫോമിൽ.ആവറേജ് 48.

2.ഡ്യൂപ്ലെസിസ്:-43 ആവറേജ്,139 സ്ട്രൈക്ക്റേറ്റിൽ ഈ സീസണിൽ 470 റൺസ്.ഉയർന്ന സ്കോർ 95, 4 അർദ്ധസെഞ്ചുറി.

3. കെ.എൽ രാഹുൽ:- ഈ സീസണിലെ ടോപ്പ് സ്‌കോറർ,53 ആവറേജിൽ 528 റൺസ്.പഞ്ചാബിന് വേണ്ടി എല്ലാ കളിയും മികച്ച തുടക്കം നൽകുന്നു.

4.ബ്രാവോ :- യൂ.എ.ഈ നടന്ന 4 കളികളിൽ 9 വിക്കറ്റ്,ഏകോണോമി 6.93 ബാറ്റിംഗിൽ 2 കളികളിൽ നിന്ന് 43 റൺസ് 260+ സ്ട്രൈക്ക് റേറ്റിൽ കൂടാതെ മികച്ച ഫീൽഡറും.

മറ്റ് പ്രധാന കളിക്കാർ.

1.അഗർവാൾ:-11 കളികളിൽ നിന്ന് 429 റൺസ്. 43 ആവറേജ് 142 സ്ട്രൈക്ക് റേറ്റ്, നാല് അർദ്ധസെഞ്ചുറികൾ.

2.താക്കൂർ:- ചെന്നൈക്ക് വേണ്ടി ഈ സീസണിൽ കൂടുതൽ വിക്കറ്റ്. 13 കളികളിൽ നിന്ന് 15 വിക്കറ്റുകൾ. യൂ.എ.ഈൽ മികച്ച ബൗളിംഗ് പ്രകടനം.

3.ആർഷദീപ്: മികച്ച യുവ ബൗളർ,ന്യൂ ബൗളിലും ഡെത്ത് ബൗളിംഗിലും മികച്ച ബൗളിംഗ്,മികച്ച സ്ലോ ബൗളുകളും യോർക്കാറുകളും എറിയുന്ന ബൗളർ .ഈ സീസണിൽ 16 വിക്കറ്റുകൾ.

4.ഷമി:- ഈ സീസണിൽ പഞ്ചാബിന് വേണ്ടി കൂടുതൽ വിക്കറ്റ് നേടിയ താരം,18 വിക്കറ്റുകൾ.

5.ജഡേജ :-13 കളികൾ 212 റൺസ്,10വിക്കറ്റ്. ബാറ്റിംഗ് ആവറേജ് 70, സ്ട്രൈക്ക് റേറ്റ് 153.

ചത്ത പിച്ചിലും തീ പടർത്തിയ ഇടംകൈയ്യൻ ഇതിഹാസം, സാക്

ശത്രു രാജ്യത്തിൽ നിന്ന് ഒള്ള ഒരു ആരാധകന്റെ പിറന്നാൾ സമ്മാനം