in

ക്യാപ്റ്റൻ ഡീൻ എൽഗർ , ഇവനാണ് ക്യാപ്റ്റൻ, വിജയം കവർന്നെടുക്കുന്ന കള്ളൻ…

ഇന്ത്യയുടെ തോൽവിയിലും ഇദ്ദേഹത്തിന്റെ ഇന്നിംഗ്സ് പ്രശംസിക്കാതിരിക്കാൻ കഴിയില്ല, സൗത്ത് ആഫ്രിക്കൻ ടീമിന് ഇതൊരു പുതിയ ഉണർവ് ആണ്.. അവരും പഴയപോലെ strong ആയി തിരിച്ചു വരട്ടെ… കോഹ്ലി എന്ന Test ക്യാപ്റ്റന്റെ വിടവ് ഉണ്ടായിരുന്നു.. പക്ഷെ Elgar എന്ന പോരാളി വിജയം കവർന്നെടുത്തു.

ദക്ഷിണാഫ്രിക്കയുടെ ഹീറോ -നിലവിലെ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ബൗളിംഗ് ആക്രമണത്തിനെതിരെ ഒരു ടെസ്റ്റിന്റെ നാലാം ഇന്നിംഗ്‌സിൽ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്ന് പുറത്തെടുത്ത് അനിവാര്യമായ വിജയം നേടിക്കൊടുത്ത നായകൻ..

ഇന്ത്യയുടെ തോൽവിയിലും ഇദ്ദേഹത്തിന്റെ ഇന്നിംഗ്സ് പ്രശംസിക്കാതിരിക്കാൻ കഴിയില്ല, സൗത്ത് ആഫ്രിക്കൻ ടീമിന് ഇതൊരു പുതിയ ഉണർവ് ആണ്.. അവരും പഴയപോലെ strong ആയി തിരിച്ചു വരട്ടെ… കോഹ്ലി എന്ന Test ക്യാപ്റ്റന്റെ വിടവ് ഉണ്ടായിരുന്നു.. പക്ഷെ Elgar എന്ന പോരാളി വിജയം കവർന്നെടുത്തു.

ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ 202 റൺസിന് മറുപടിയായി ദക്ഷിണാഫ്രിക്ക 229 റൺസാണ് എടുത്തത്. 96 റൺസ് എടുത്ത് പുറത്താവാതെ നിന്ന ഡീൻ എൽഗറുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കക്ക് അനായാസ ജയം നൽകിയത്.

രണ്ടാം ഇന്നിങ്സിൽ ജയിക്കാൻ 240 റൺസ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക പേരുകേട്ട ഇന്ത്യൻ ബൗളിംഗ് നിരയെ സമർത്ഥമായി നേരിട്ടാണ് ജയം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി രണ്ടാം ഇന്നിങ്സിൽ എയ്ഡൻ മാർക്രം 31 റൺസും കീഗൻ പീറ്റേഴ്‌സൺ 28 റൺസുമെടുത്ത് പുറത്തായി. 23 റൺസ് എടുത്ത ടെമ്പ ബാവുമ പുറത്താവാതെ നിന്നു.

മാറ്റി വെച്ച ചെകുത്താന്മാരുടെ പ്രീമിയർ ലീഗ് മൽസരങ്ങളുട പുതുക്കിയ തീയതി പ്രഖ്യാപിച്ചു…

മാഞ്ചേസ്റ്റർ യുണൈറ്റഡ് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ പ്രഖ്യാപിച്ചു..