in

അർജൻറീന താരത്തിനെ മരണത്തിൽ പുതിയ വഴിത്തിരിവ് 80 മില്യൺ നഷ്ടപരിഹാരം നൽകണം

അർജൻറീന താരത്തിനെ മരണത്തിൽ പുതിയ വഴിത്തിരിവ് 80 മില്യൺ നഷ്ടപരിഹാരം നൽകണം, 2019 ഫുട്ബോൾ ലോകത്തിന് ഏറെ പിടിച്ചുകുലുക്കിയ സംഭവങ്ങളിൽ ഒന്നായിരുന്നു അർജൻറീനയുടെ താരമായിരുന്ന emiliano sala ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. വീഡിയോയുടെ ഒപ്പം ചേർത്തിരിക്കുന്ന യൂട്യൂബ് വീഡിയോ കാണൂ, ഒപ്പും കൂടുതൽ ഫുട്ബോൾ വാർത്തകൾ അതിവേഗത്തിൽ അറിയുവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

അർജൻറീന താരത്തിനെ മരണത്തിൽ പുതിയ വഴിത്തിരിവ് 80 മില്യൺ നഷ്ടപരിഹാരം നൽകണം, 2019 ഫുട്ബോൾ ലോകത്തിന് ഏറെ പിടിച്ചുകുലുക്കിയ സംഭവങ്ങളിൽ ഒന്നായിരുന്നു അർജൻറീനയുടെ താരമായിരുന്ന emiliano sala ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ കാർഡ് സിറ്റി അർജൻറീന താരത്തിനെ 15 മില്യൺ പൗണ്ട് എന്ന തുകയ്ക്ക് സൈൻ ചെയ്തതിന് പിന്നാലെ ആയിരുന്നു. താരത്തിൻറെ മരണം. അദ്ദേഹത്തിൻറെ മരണത്തെ തുടർന്ന് കാർഡിഫ് സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും തരം താഴ്ത്തപ്പെട്ടു.

കാര്യങ്ങൾ കൃത്യമായി മനസിലാക്കുവാൻ താഴെ കാണുന്ന വീഡിയോ കാണൂ

അതിൻറെ കാരണക്കാർ ഫ്രഞ്ച് ക്ലബ്ബായ നെറ്റ്സ് ആണെന്നാണ് കാർഡിഫ് സിറ്റിയുടെ വാദം അതുകൊണ്ട് അവർ 80 മില്യൻ പൗണ്ട് നഷ്ടപരിഹാരമായി നൽകണമെന്ന് അർബിട്രേഷൻ ട്രിബ്യൂണലിൽ വാദിക്കുന്നുണ്ട്.

കൂടുതൽ ഫുട്ബോൾ വാർത്തകൾ ആദ്യം അറിയുവാൻ ഈ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ഈ വീഡിയോയുടെ ഒപ്പം ചേർത്തിരിക്കുന്ന യൂട്യൂബ് വീഡിയോ കാണൂ, ഒപ്പും കൂടുതൽ ഫുട്ബോൾ വാർത്തകൾ അതിവേഗത്തിൽ അറിയുവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

എറിക് ടെൻ ഹാഗ് പണി തുടങ്ങി, മഗ്യറിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, അജാക്സിൽ നിന്ന് താരങ്ങൾ എത്തും ..

ഗോകുലം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്??