in ,

OMGOMG

ഡൽഹി ക്യാപിറ്റൽസിന് വമ്പൻ തിരച്ചടി, വിദേശ താരത്തിന് ഐ പി ൽ നഷ്ടമായേക്കും..

കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ രണ്ട് വിദേശ താരങ്ങളുടെ സേവനം മാത്രമേ ഡൽഹിക്ക് ലഭിച്ചൊള്ളു.മത്സരം ഡൽഹി നാലു വിക്കറ്റിന് വിജയിച്ചിരുന്നു.

ഡൽഹി ക്യാപിറ്റൽസിന് വമ്പൻ തിരച്ചടി. ഡൽഹി ക്യാപിറ്റൽസ് താരമായ മിച്ചൽ മാർഷിന് ഐ പി ൽ നഷ്ടമായേക്കും.ഇടുപ്പിനേറ്റ പരിക്കാണ് താരത്തിനെ ഐ പി ലിൽ പങ്ക് എടുക്കുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്.

പാകിസ്ഥാൻ ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് മുന്നേ നടന്ന പരിശീലനത്തിന് ഇടയിലാണ് താരത്തിന് പരിക്കേൽക്കുന്നത്.താരത്തിന്റെ പരിക്ക് ഉയർന്ന തീവ്രതാ ഉള്ളതാണെന്ന് ഓസ്ട്രേലിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് വ്യക്തമാക്കി .

ആകെ ഏഴു വിദേശ താരങ്ങളെയാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയിരുന്നത്. ഇതിൽ നോർട്ജെക്ക് പരിക്ക് കാരണം സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമായേക്കും.

കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ രണ്ട് വിദേശ താരങ്ങളുടെ സേവനം മാത്രമേ ഡൽഹിക്ക് ലഭിച്ചൊള്ളു.മത്സരം ഡൽഹി നാലു വിക്കറ്റിന് വിജയിച്ചിരുന്നു.

ഐ പി ലിലെ ആദ്യ മത്സരത്തിനായി ഗുജറാത്തും ലക്കനൗവും ഇന്നിറങ്ങും..

യുണൈറ്റഡിന്റെ പരിശീലകനാകുനതിന് വേണ്ടി കാത്തിരിക്കുകയാണെന്ന് റൂണി..