in , ,

യുണൈറ്റഡിന്റെ പരിശീലകനാകുനതിന് വേണ്ടി കാത്തിരിക്കുകയാണെന്ന് റൂണി..

താൻ ഇപ്പോൾ യുണൈറ്റഡ് പരിശീലകൻ ആകാനുള്ള തയ്യാറെടുപ്പ് ഒന്നും തന്നെ നടത്തിയിട്ടില്ല.പക്ഷെ ഒരു നാൾ താൻ ടീമിന്റെ പരിശീലകൻ ആകുമെന്ന് utd റിപ്പോർട്ടിന് കൊടുത്ത അഭിമുഖത്തിൽ റൂണി വ്യക്തമാക്കി.

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാകുനതിന് വേണ്ടി കാത്തിരിക്കുകയാണെന്ന് ഇതിഹാസ താരം വെയൻ റൂണി.പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

പ്രമുഖ മാധ്യമമായ സൺ നെ ഉദ്ധരിച്ചു കൊണ്ടാണ് ഫാബ്രിസിയോ ഈ കാര്യം വ്യക്തമാക്കിയത്. റൂണിക്ക് എവർട്ടൻ പരിശീലകനാകുനുള്ള ഓഫർ ലഭിച്ചിരുന്നു. തനിക്കു യുണൈറ്റഡ് പരിശീലകനാകാനാണ് താല്പര്യം എന്ന് പറഞ്ഞു കൊണ്ട് റൂണി ഈ ഓഫർ സ്നേഹത്തോടെ നിരസിച്ചുവെന്നാണ് അദ്ദേഹം റിപ്പോർട്ട്‌ ചെയ്യുന്നത്

താൻ ഇപ്പോൾ യുണൈറ്റഡ് പരിശീലകൻ ആകാനുള്ള തയ്യാറെടുപ്പ് ഒന്നും തന്നെ നടത്തിയിട്ടില്ല.പക്ഷെ ഒരു നാൾ താൻ ടീമിന്റെ പരിശീലകൻ ആകുമെന്ന് utd റിപ്പോർട്ടിന് കൊടുത്ത അഭിമുഖത്തിൽ റൂണി വ്യക്തമാക്കി.

ഡൽഹി ക്യാപിറ്റൽസിന് വമ്പൻ തിരച്ചടി, വിദേശ താരത്തിന് ഐ പി ൽ നഷ്ടമായേക്കും..

മിച്ചൽ മാർഷ് പുറത്ത്? പകരം ശ്രീലങ്കന്‍ താരം എന്ന് അഭ്യൂഹങ്ങൾ.