in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

എല്ലാം അങ്ങനെ വിശ്വാസത്തിൽ എടുക്കരുത്..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് ജോർജെ പെരേര ഡയസിന്റെ തിരിച്ചു വരവാണ്. എന്നാൽ ഇപ്പോൾ ഇതിനെ പറ്റി വ്യക്തമായ ധാരാണ നൽകിയിരിക്കുകയാണ് kbfc ഡഗ് ഔട്ട്. ബ്ലാസ്റ്റേഴ്‌സിന്റെ പറ്റിയുള്ള വാർത്തകൾ സത്യസന്ധമായി തന്നെ റിപ്പോർട്ട്‌ ചെയുന്ന പേജാണ് ഇത്.

ഓസ്ട്രേലിയയിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഏഷ്യൻ താരാമെന്ന് കഴിഞ്ഞ മാസം തന്നെ ഇവർ റിപ്പോർട്ട്‌ ചെയ്തിരുന്നു. അത് പോലെ തന്നെ ഇന്നലെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഏഷ്യൻ സൈനിങ്ങായ ജിയാനോയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ ഡയസിനെ പറ്റിയുള്ള ഇവരുടെ ഏറ്റവും പുതിയ റിപ്പോർട്ട്‌ വിശ്വാസ യോഗ്യമാണ്.

ട്വിറ്റർ അക്കൗണ്ടിലെ ഫോളോവേയേഴ്‌സിന്റെ എണ്ണം നോക്കി ഡയസിന്റെ കാര്യത്തിൽ തീരുമാനമെടുക്കണ്ട. അദ്ദേഹം ബ്ലാസ്റ്റേഴ്‌സിലേക്ക് തിരകെ എത്തിയിരിക്കും. അത് ഉറപ്പാണ് എന്നും ഈ പേജ് റിപ്പോർട്ട്‌ ചെയ്യുന്നു.

ഫുട്ബാൾ ട്രാൻസ്ഫർ എന്നാ 72.2 k ഫോളോവേഴ്‌സുള്ള പേജാണ് കഴിഞ്ഞ മണിക്കൂറിൽ ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്കില്ല എന്നാ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.എന്നാൽ ഈ പേജ് യൂറോപ്യൻ ഫുട്ബോളിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അത് കൊണ്ട് തന്നെ ഇത് വിശ്വാസ യോഗ്യമല്ലെന്ന് kbfc ഡഗ് ഔട്ട് റിപ്പോർട്ട്‌ ചെയ്യുന്നു.

ഡയസിനെ കിട്ടാൻ നഷ്ടപരിഹാരം നൽകാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്‌സ് ഡയസിന് ഓഫർ നൽകിയിട്ടില്ല, കാരണം ഇതാണ്..