in

സോഫ സ്കോറിന്റെ ടീം ഓഫ് ദി വീക്കിൽ ഡിമി 🔥🔥..

H

കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട എക്കാലത്തെയും മികച്ച ടോപ് സ്കോർറാണ് ഡിമിത്രയോസ് ഡയമന്റാക്കോസ് .ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഈ സീസണിൽ അദ്ദേഹം 7 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.4 ഗോളുകളും അദ്ദേഹം ഇതിനോടകം ഈ സീസണിൽ സ്വന്തമാക്കിട്ടിട്ടുണ്ട്.ഒരു അസ്സിസ്റ്റും സ്വന്തം പേരിലുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിൽ 31 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.16 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് കണ്ട എക്കാലത്തെയും മികച്ച ടോപ് സ്കോററും ഇദ്ദേഹമാണ്. നാല് അസ്സിസ്റ്റും ബ്ലാസ്റ്റേഴ്‌സ് കരിയറിൽ ഡിമി സ്വന്തമാക്കിട്ടുണ്ട്.

ഇപ്പോൾ സോഫ സ്കോർ പുറത്ത് വിട്ട ഐ എസ് എൽ ടീം ഓഫ് ദി വീക്കിൽ അദ്ദേഹം ഉൾപ്പെട്ടിരിക്കുകയാണ്.കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നുള്ള ഒരേ ഒരു താരവും അദ്ദേഹമാണ്.ടീം ചുവടെ കൊടുക്കുന്നു.

ഇന്ത്യൻ ഫുട്ബോളിന്റെ ഉയർച്ചക്ക് ഈ കാര്യം ചെയ്യണമെന്ന് ലിവർപൂൾ ഇതിഹാസ താരം.

പ്രിതം കോട്ടാലിനെക്കാൾ മികച്ച ഒരു ഡിഫെൻഡർ ഈ സീസണിൽ ഇല്ല, കണക്കുകൾ ഇങ്ങനെ..