in

LOVELOVE

ഇന്ത്യൻ ഫുട്ബോളിന്റെ ഉയർച്ചക്ക് ഈ കാര്യം ചെയ്യണമെന്ന് ലിവർപൂൾ ഇതിഹാസ താരം.

ലിവർപൂളിന്റെ ഇതിഹാസ താരമാണ് ലൂയിസ് ഗാർഷ്യ.ലിവർപൂളിന് വേണ്ടി 2004 മുതൽ 2007 വരെ അദ്ദേഹം കളിച്ചിട്ടുണ്ട്. ലിവർപൂളിന് ഒപ്പം ചാമ്പ്യൻസ് ലീഗ് അടക്കമുള്ള ട്രോഫികൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.121 മത്സരങ്ങൾ ലിവർപൂളിന് വേണ്ടി കളിച്ച അദ്ദേഹം 30 ഗോളും 16 അസ്സിസ്റ്റും സ്വന്തമാക്കിട്ടുണ്ട്

എ ടി കെക്ക് വേണ്ടി കൂടി കളിച്ച ലൂയിസ് ഗാർഷ്യ പറയുന്നത് ഇങ്ങനെയാണ്. ഇന്ത്യൻ ടീം ഒരുപാട് എവേ മത്സരങ്ങൾ കളിക്കണം.ഏഷ്യയിലും മറ്റു ടീമുകളുമായിയെല്ലാം സൗഹൃദ മത്സരം കളിക്കണം.സ്കോർ ലൈൻ നോക്കണ്ട കാര്യമില്ല

അത് മറ്റൊരു അനുഭവമാവും.മാത്രമല്ല യുവ താരങ്ങളെ ഒരുപാട് ടീമിൽ എത്തിക്കണം.ഇവരുടെ ഫുട്ബോൾ വിവരം വർധിച്ചു എടുപ്പിക്കണം. അങ്ങനെയെങ്കിൽ മാത്രമേ ഒരു കോമ്പറ്റിറ്റിവ് ടീമിനെ വളർത്തി എടുക്കാൻ സാധിക്കു.

സൂപ്പർ കപ്പ്‌ ഒരു വലിയ പ്രതിസന്ധി നേരിടുന്നുണ്ട്..

സോഫ സ്കോറിന്റെ ടീം ഓഫ് ദി വീക്കിൽ ഡിമി 🔥🔥..