in

സൂപ്പർ കപ്പ്‌ ഒരു വലിയ പ്രതിസന്ധി നേരിടുന്നുണ്ട്..

ഹീറോ സൂപ്പർ കപ്പ്‌ ജനുവരിയിൽ ആരംഭിക്കും. ജനുവരി 9 ന്നാണ് സൂപ്പർ കപ്പ്‌ ആരംഭിക്കുന്നത്.ജനുവരി 28 ന്നാണ് അവസാനിക്കുക. ഒഡിഷയാണ് വേദി.

ഒഡിഷ തന്നെയാണ് നിലവിലെ ജേതാക്കൾ.സൂപ്പർ കപ്പിന്റെ അവസാനത്തെ സീസനാണ് ഇത് എന്നാണ് ബ്രിഡ്ജിന്റെ റിപ്പോർട്ട്‌ സൂചിപ്പിക്കുന്നത്. അടുത്ത സീസണിൽ ഫെഡറേഷൻ കപ്പ്‌ തിരിച്ചു വരുമെന്നാണ് അവരുടെ റിപ്പോർട്ട്‌.ഏഷ്യ കപ്പിന്റെ ഇടവേളയിലാണ് സൂപ്പർ കപ്പ്‌ നടക്കുക.

ഈ ഒരു കാര്യം തന്നെയാണ് സൂപ്പർ കപ്പ്‌ നേരിടുന്ന വെല്ലുവിളി. ഏഷ്യ കപ്പിന്റെ ഇടയിൽ ഈ ടൂർണമെന്റ് നടക്കുന്നത് കൊണ്ട് തന്നെ താരങ്ങളെ രാജ്യത്തിന് വിട്ട് നൽകാൻ ക്ലബ്ബുകൾ ഒരുങ്ങേണ്ടി വരും.താരങ്ങളെ വിട്ട് നൽകേണ്ടത് നിർബന്ധമായ കാര്യവുമാണ്. അതോണ്ട് തന്നെ കോമ്പറ്റിഷൻ ലെവൽ കുറയാനും സാധ്യതയുണ്ട്.മാത്രമല്ല ഈ സമയങ്ങളിൽ ആരാധകരുടെ ശ്രദ്ധ ഏഷ്യ കപ്പിലേക്ക് തിരിയുകയും സൂപ്പർ കപ്പ്‌ ബ്രോഡ്കാസ്റ് ചെയ്യുന്നവർക്ക് നഷ്ടം വരാനും സാധ്യതയുണ്ട്.

ഈ മാറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സിന് അനിവാര്യം..

ഇന്ത്യൻ ഫുട്ബോളിന്റെ ഉയർച്ചക്ക് ഈ കാര്യം ചെയ്യണമെന്ന് ലിവർപൂൾ ഇതിഹാസ താരം.