in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഈ മാറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സിന് അനിവാര്യം..

ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കാണ് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരിക്കുന്നത്.നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തും ബ്ലാസ്റ്റേഴ്‌സുണ്ട്. പക്ഷെ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന് ജയിക്കാൻ സാധിച്ചിട്ടില്ല. വളരെ എളുപ്പത്തിൽ ബ്ലാസ്റ്റേഴ്‌സ് സെറ്റ് പിസുകളിൽ നിന്ന് ഗോളുകളും വഴങ്ങുന്നുണ്ട്.

ഈ ഒരു സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ചെറിയ ചെറിയ മാറ്റങ്ങൾ നടത്തേണ്ടിയിരിക്കുന്നു. എന്തൊക്കെയായിരിക്കണം ഈ മാറ്റങ്ങൾ. പ്രതിരോധ നിരയിലാണ് ആദ്യത്തെ മാറ്റം വരുത്തേണ്ടത്. പ്രിതം കോട്ടാലിനെ റൈറ്റ് ബാക്ക് കളിപ്പിക്കുന്നത് നിർത്തണം. അദ്ദേഹത്തെ സെന്റർ ബാക്കിലേക്ക് തിരകെ കൊണ്ട് വരണം.

ഹോർമിപാമിനെ സബ് ആക്കുക.പ്രബീർ ദാസിനെ റൈറ്റ് ബാക്ക് ആക്കി തിരകെ കൊണ്ട് വരുക. പെപ്രയേ ഒഴിവാക്കി ഡെയ്സുക്കിയേ ആദ്യത്തെ ഇലവനിൽ കളിപ്പിക്കുക.ഒപ്പം ഇഷാൻ പണ്ഡിതയേ ഡിമിക്ക് ഒപ്പം കളിപ്പിക്കുക. എന്താണ് നിങ്ങളുടെ അഭിപ്രായം

ബ്ലാസ്റ്റേഴ്‌സ് ഭയക്കേണ്ട ഏറ്റവും പ്രധാന കാര്യമാണ് ഇതൊക്കെ?; പരിഹാരം കണ്ടെത്തുമെന്ന പ്രതിക്ഷയിൽ ആരാധർ ….

സൂപ്പർ കപ്പ്‌ ഒരു വലിയ പ്രതിസന്ധി നേരിടുന്നുണ്ട്..