in , ,

LOVELOVE

പ്രിതം കോട്ടാലിനെക്കാൾ മികച്ച ഒരു ഡിഫെൻഡർ ഈ സീസണിൽ ഇല്ല, കണക്കുകൾ ഇങ്ങനെ..

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്.ടോപ് 6 ൽ ഏറ്റവും കൂടുതൽ വഴങ്ങിയ ടീം ബ്ലാസ്റ്റേഴ്‌സാണ് .ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയതിൽ മൂന്നാമതും ബ്ലാസ്റ്റേഴ്‌സാണ്.അവസാനം കളിച്ച രണ്ട് മത്സരങ്ങളിൽ ക്ലീൻ ഷീറ്റില്ല

മാത്രമല്ല അവസാന രണ്ട് മത്സരങ്ങളിൽ സെറ്റ് പീസിൽ നിന്ന് മാത്രം വഴങ്ങിയത് മൂന്നു ഗോളുകൾ.പക്ഷെ പ്രിതം കോട്ടാൽ എന്നാ പ്രതിരോധ നിര ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായ ഒരു കണക്കിൽ മുന്നിലുണ്ട്. എന്താണ് സംഭവമെന്ന് പരിശോധിക്കാം.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിൽ ഏറ്റവും കൂടുതൽ ഇന്റർസെപ്ഷൻ നടത്തിയ പ്രതിരോധ നിര താരം പ്രിതം കോട്ടാലാണ്.17 ഇന്റർസെപ്ഷനാണ് ഇതിനോടകം അദ്ദേഹം നടത്തിയത്.സെന്റർ ബാക്കായി കളിച്ച മത്സരങ്ങളിൽ എല്ലാം അദ്ദേഹം മികവിലേക്കും ഉയർന്നിരുന്നു.

സോഫ സ്കോറിന്റെ ടീം ഓഫ് ദി വീക്കിൽ ഡിമി 🔥🔥..

150 കോടിയുടെ കടം🥵; ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റിൽ സ്പോൺസർ അവതാളത്തിൽ…