in

നൊവാക് ജോക്കോവിച്ച് മാഡ്രിഡ് ഓപ്പൺ ഒഴിവാക്കുന്നു

Djokovic withdraws from Madrid Open.
നൊവാക് ജോക്കോവിച്ച്. (Getty Images)

സമീപകാല റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ നോവാക് ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണിന്റെ 2021 പതിപ്പ് ഒഴിവാക്കും.

മാർക്കയുടെ അഭിപ്രായത്തിൽ ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണിലേക്കില്ല. പകരം സെർബിയൻ മാത്സ രംഗത്ത് നിന്നു ഒരു ചെറിയ ഇടവേള എടുക്കുകയും അതിന് ശേഷം ടെന്നീസ്‌ മത്സരങ്ങളിലേക്ക് മടങ്ങി വരും.

കഴിഞ്ഞയാഴ്ച നടന്ന സെർബിയ ഓപ്പണിൽ ജോക്കോവിച്ചു പങ്കെടുത്തു, അവിടെ അവസാന നാലിലെത്തിയ അദ്ദേഹം സെമിയിൽ അസ്ലാൻ കാരാത്‌സെവിനോട് മൂന്ന് സെറ്റ് നീണ്ട മത്സരത്തിൽ പരാജയപ്പെട്ടു.

എന്നാൽ ലോക ഒന്നാം നമ്പർ സെമിഫൈനൽ മത്സരത്തിൽ ഭൂരിഭാഗവും നന്നായി കളിച്ചു, എന്നിട്ടും മാഡ്രിഡിൽ നടക്കുന്ന ടൂർണമെന്റിൽ നിന്ന് അദ്ദേഹം പിന്മാറിയത് കൂടുതൽ ആശ്ചര്യപ്പെടുത്തുന്നു.

ബാഴ്‌സലോണ താരം ലയണൽ മെസ്സിയെ റാഞ്ചാൻ PSG വീണ്ടും

Neymar, I don't care about the Ballon d'Or.

ബാലൻ ഡി ഓർ അല്ല ചാമ്പ്യൻസ് ലീഗ് ആണ് തനിക്ക് വലുതെന്ന് നെയ്മർ